അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..

Read Time:2 Minute, 44 Second

അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..

കിലോ കണക്കിന് മൽസ്യം മധുര പലഹാരങ്ങൾ, പച്ചക്കറികൾ. ആന്ധ്രാ പ്രദേശിലെ പ്രമുഖ ബിസിനെസ്സ്കാരൻ നവവധുവായ മകൾക്കു സമ്മാനായി നൽകിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ടു അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

നിറമില്ലാത്തതിന്റെ പേരിൽ പരിഹാസം, കുത്തുവാക്കുകൾ പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

തെലുങ്കരുടെ പുണ്യമാസമായ ആഷാഢമാസത്തിന്റെ ഭാഗമായിട്ടാണ്, നവവധുവായ തന്റെ മകൾക്കു കൈനിറയെ ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയത്.

രാജമുദ്രിയിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയായ ബെഡുല ബലരാമകൃഷ്ണ മകൾ പ്രത്യക്ഷക്കു നൽകിയ സമ്മാനങ്ങൾ കണ്ടു ഭർതൃ വീട്ടുകാർ പോലും ഞെട്ടിരിക്കുകയാണ്.

ജീവിതനൗക, സസ്‌നേഹം, കാർത്തികദീപം. സീരിയലുകളിലെ നടി അഞ്ജനയുടെ നിശ്ചയ ചിത്രങ്ങൾ കാണാം

ആയിരം കിലോഗ്രാം മൽസ്യം, ആയിരം കിലോ പച്ചക്കറികൾ, ഇരുനൂറ്റി അമ്പതു കിലോഗ്രാം കൊഞ്ച്, ഇരുനൂറ്റി അമ്പതു കിലോഗ്രാം പലചരക്കു സാധനങ്ങൾ, ഇരുനൂറ്റി അമ്പതു ജാർ അച്ചാറുകൾ, ഇരുനൂറ്റി അമ്പതു കിലോഗ്രാം മധുര പലഹാരങ്ങൾ, അമ്പതു കോഴി, പത്തു ആടുകൾ എന്നിവയാണ് പുതുച്ചേരിയിലെ യാൻതുള്ള തന്റെ മകളുടെ വസതിയിലേക്ക് അച്ഛൻ ബലരാമകൃഷണ സമ്മാനമായി കൊടുത്തു അയച്ചത്.

യാനത്തിലെ പ്രമുഖ വ്യവാസായുടെ മകൻ പവൻ കുമാറാണ് പ്രത്യക്ഷയുടെ ഭർത്താവ്. തെലുങ്കരുടെ ആചാരമനുസരിച്ചു നവദമ്പതികൾക്ക് ആഷാഢമാസം സുപ്രധാനമായ ഒരു മാസം തന്നെയാണ്. ഈ സമയത്തു പുതിയതായി വിവാഹിതയായ പെൺമക്കൾക്ക് സമ്മാനങ്ങൾ നല്കുക പതിവാണ്.

തന്റെ മകൾക്കു വേറിട്ട രീതിയിൽ സമ്മാനങ്ങൾ നൽകണമെന്ന് അച്ഛൻ ബാലരാമകൃഷ്‌ണ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഒരു ട്രക്ക് നിറയെ മരുമകന്റെ വീട്ടിൽ എത്തിച്ചത്.

സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്‌ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ
Next post നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…