കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

Read Time:3 Minute, 33 Second

കൊ ല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറയുന്നത് കേട്ടോ? 19 വയസേ ഉള്ളു അവന്.. എല്ലാം കരുതിക്കൂട്ടി തന്നെ

വീട്ടിൽ കിടന്നുറങ്ങിയ മകൻ ഒരു കിലോമീറ്റർ അകലെ കു ത്തേറ്റു മ രിച്ച ന ടുക്കം ഇനിയും മാറിയിട്ടില്ല ആനയറയിലെ അനീഷിന്റെ വീട്ടുകാർക്ക്. അൽപ്പം മാറി ഒരു വീട്ടിൽ മകൻ ജീ വനുവേണ്ടി പി ടഞ്ഞപ്പോളും മാതാപിതാക്കൾ ഒന്നും അറിഞ്ഞില്ല.

ഞെ ട്ടിച്ചസംഭവം തിരുവനന്തപുരത്ത്; പുലർച്ചെ 3 മണിക്ക് കാ മുകിയുടെ വീട്ടിലെത്തിയ യുവാവിന് ദാ രുണാന്ത്യം

പോ ലീസ് എത്തി മര ണകാരണം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിൽ ഇല്ലെന്ന കാര്യം വീട്ടുകാർ അറിയുന്നത്. വീട്ടിലെ ഇളയമകനായ അനീഷിന് അടുത്തിടെ വലിയൊരു വാഹ നാപകടം സംഭവിച്ചിരുന്നു. അതിൽനിന്നും ഭേ ദമായി വരുന്നതേ ഉണ്ടായിരുന്നുള്ളു.

ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അനീഷ്. ഏറെ വർഷങ്ങളായി പേട്ട ആനയറയിലെ വാടക വീട്ടിലാണ് ഇവരുടെ താമസം. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി

കൊ ല്ലപ്പെട്ട അനീഷും പ്ര തി സൈമൺ ലാലിന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്കൂളിലും ഒരുമിച്ചായിരുന്നു. എന്നാലും ഇരുവരും സൗഹൃദത്തിലായിരുന്നു എന്ന കാര്യം അധികം ആളുകൾക്കും അറിയില്ലായിരുന്നു എന്നതാണ് സൂചന.

അതിനാൽ തന്നെ ഇ കാര്യത്തിൽ ബന്ധുക്കൾക്ക് സം ശയമുണ്ട്. സൺഷേഡ് വഴിയാണ് അനീഷ് വീട്ടിലേക്കു കയറി എന്നതാണ് ലഭിക്കുന്ന സൂചന. യുവാവിന്റെ ചെരുപ്പും ഇവിടെ നിന്ന് കണ്ടെത്തി.

ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു

അതേസമയം അവനെ ക രുതിക്കൂട്ടി കൊ ന്നതാണ് എന്നാണ് സ ങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറയുന്നത്. കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനാണ് ഇ ക ടുംകൈ ചെയ്തതെന്ന് അദ്ദേഹം ചോദിക്കുന്നു.

അനീഷ് രാത്രി സൈമൺ ലാലിന്റെ വീട്ടിലേക്കു പോയത് വീടുകൾ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ പേട്ട സ്റ്റേഷനിലെ പോ ലീസുകാർ മകന് അ പകടം സംഭവിച്ചതായി അറിയിക്കുമ്പോൾ ആണ് അനീഷ് വീട്ടിൽ ഇല്ലെന്നു മാതാപിതാക്കൾ മനസിലാക്കിയത്.

എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും
Next post മിന്നൽ മുരളിയിലെ ഉഷയായി എത്തിയ ഷെല്ലിയുടെ ജീവിതത്തിലൂടെ