പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി

Read Time:1 Minute, 4 Second

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി

ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട്ട് ഡയറക്റ്റർ കൂടിയായ അനിലിന് വീഡിയോ കാൾ വരുന്നത്. കാൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നിൽ അവർ ചെയ്യുന്നത് കണ്ടു ഞെ ട്ടിപ്പോയി.

ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദയവായി അറിയാത്ത നമ്പറിൽ നിന്നു വീഡിയോ കാൾ എടുക്കരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ
Next post തൃശ്ശൂരിൽ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കല്യാണം, വധുവും വരനും ആരെന്നു കണ്ടോ?