നടി സ്‌നേഹ ശ്രീകുമാറിനെതിരെ പൊ ട്ടിത്തെ റിച്ച് എസ്തർ അനിൽ, കാരണമിത്

Read Time:6 Minute, 27 Second

നടി സ്‌നേഹ ശ്രീകുമാറിനെതിരെ പൊ ട്ടിത്തെ റിച്ച് എസ്തർ അനിൽ, കാരണമിത്

സെലിബ്രിറ്റികൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ഇപ്പോൾ സാധാരണമാണ്. താരങ്ങളുടെ ആരാധകർ ഇത് ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ചില സ ദാചാ ര ആങ്ങള ചമയുന്ന ആങ്ങളമാർ ഇവർക്കെതിരെ രംഗത്ത് വരാറുണ്ട്.

സ ഹി ക്കില്ല ഈ കാ ഴ്ച… ഇന്നലെ നിധിനയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

ചിത്രങ്ങൾ പങ്കു വെക്കുന്ന നടിമാർ ആണ് ഏറ്റവും കൂടുതൽ സ ദാചാ ര ആ ക്രമ ണത്തിന് ഇരയാകാറുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം സ ദാചാ ര വാ ദികൾ രംഗത്ത് വന്നിരുന്നു.

തങ്ങളുടെ ബോൾഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന മലയാള നടിമാരിൽ ചിലരാണ് ശ്രിദ്ധ എസ്തർ അനിൽ, ഗോപിക രമേശ് എന്നിവർ.

നിധിനയുടെ അമ്മയുടെ പ്ര തികരണം, അഭിഷേകിന്റെ പ കയുടെ കഥയും

ഇവരുടെ ബോൾഡ് ലുക്കിലുള്ള ഇവരുടെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ മിക്കപ്പോഴും ഏറ്റെടുക്കാറുണ്ട്. എന്നാൽ ചിലർ ഇവരെ വി മ ർശിച്ച് രംഗത്ത് എത്താറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ടെലിവിഷൻ ചാനലിൽ സ ദാചാ ര ആങ്ങള കളിച്ച് രംഗത്ത് വന്നിരുന്നു. നടി ശ്രിദ്ധയെയും എസ്തർ അനിലിനെയും ഗോപിക രമേശിനെയും ഈ പരിപാടിയിൽ അ ധിക്ഷേ പിച്ചിരുന്നു.

അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

ടെലിവിഷൻ പ രിപാടിയിലൂടെയായിരുന്നു ഇവരെ ചാനൽ ഇത്തരത്തിൽ അ ധി ക്ഷേപിച്ചത്. ഇവരുടെ ഫോട്ടോ ഷൂട്ടുകളെ സംബന്ധിച്ച് മോ ശം പ രാമർശം പരിപാടിയിൽ ഉടനീളം നടത്തുകയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. പരിപാടി അവതരിപ്പിക്കുന്ന നടിമാരെയും TV ചാനെലിനെയും ചീ ത്ത വിളിച്ചാണ് എസ്തർ ഈ വിഷയത്തിൽ പ്ര തിക രിച്ചത്.

അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

രണ്ട് മൂന്ന് ആഴ്ചയായി എന്റെ വാ യടച്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌നേഹ, കൈരളി, ആൽബി, രശ്മി യു ആർ ഓൾ സോ ഫുൾ ഓഫ് ഷി റ്റ് എന്നായിരുന്നു പരിപാടിയെക്കുറിച്ചുള്ള എസ്തറിന്റെ പ്ര തി കരണം.

നീണ്ടൊരു കുറിപ്പിലൂടെയായിരുന്നു സ്രിന്ദയുടെ വി മ ർശനം. നടി ഗോപിക രമേശും പ്രതികരിച്ച് എത്തി. ഇത് 2021 ആണെന്ന് ഓർമ്മിപ്പിക്കുന്നു. ഈ വൃ ത്തികേ ട് ഇനിയും ഓടില്ല.

അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും

സ്ത്രീ അ വകാശ ങ്ങൾക്കായി പൊ രുതു മ്പോൾ, സ്വന്തം ശരീരത്തെ സ്‌നേഹിക്കാൻ എല്ലാവർക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവർത്തിക്കുമ്പോൾ, സ ങ്കട കരമെന്ന് പറയാമല്ലോ, ഇവിടെ നമ്മൾ 20000 ചുവട് പിന്നിലേക്ക് പോവുകയാണ്.

എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും ടിവിയിലോ മൊബൈൽ സ്‌ക്രീനിലോ കാണുന്ന ഏതെങ്കിലും ചേച്ചിയോ ചേട്ടനോ അല്ല അവരോട് പറയേണ്ടത്. സമയം അ തിക്രമി ച്ചിരിക്കുകയാണ്.

പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ

ആൺകുട്ടികളെ പെൺകുട്ടികളെ നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് ഇഷ്ടമുള്ളത് ധരിക്കുക, നിങ്ങളെ എക്‌സ്പ്രസ് ചെയ്യുക, നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യം ചെയ്യുക, സന്തോഷം പങ്കുവെക്കുക, ദ യയുള്ളവരാവുക. സ്വന്തം കാര്യം നോക്കുക.

ഇവിടെയിതാ ഞാൻ എന്റെ ശരീരത്തെ സ്‌നേഹിക്കാൻ പഠിക്കുകയാണ്, ആർക്കു വേണ്ടിയും എനിക്ക് ഇഷ്ടപ്പെട്ടതും എനിക്ക് വേണ്ടതുമായ കാര്യങ്ങൾ നിർത്താൻ പോകുന്നില്ല.

ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

അതുകൊണ്ട് ഒരു റാണിയെന്ന നിലയിൽ തന്നെ ഇനിയും മുന്നോട്ട് പോകും. എല്ലാവർക്കും നന്ദി എന്നാണ് ശ്രിദ്ധ കുറിച്ചത്. ഒരാൾ എന്ത് ധരിക്കണമെന്നത് ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പാണ്.

ഇഷ്ടമുള്ളത് ധരിക്കാനുള്ള അ വകാശം എല്ലാവർക്കുമുണ്ട്. കാലം 2021ലെത്തിയത് മാത്രം കാര്യമില്ല അത് ഉൾക്കൊള്ളാനും സ്വയം നവീകരിക്കാനും മനുഷ്യർ കൂടി തയ്യാറാകണം എന്നാണ് ഗോപിക രമേശ് പ്രതികരിച്ചത്.

ഇവർക്ക് കട്ട സപ്പോർട്ടുമായി പ്രഖ്യാപിച്ച് നിരവധി ആരാധകരാണ് എത്തുന്നത്. ഒപ്പം നിരവധി പേരാണ് ടെലിവിഷൻ ചാനലിനെ വി മർ ശിച്ച് രംഗത്ത് എത്തുന്നത്.

3 തവണ അവളുടെ ശ്വാ സം നി ലച്ചുപോയി , അവളെ ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല, അമ്മയുടെ കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 3 തവണ അവളുടെ ശ്വാ സം നി ലച്ചുപോയി , അവളെ ഒന്ന് മു ലയൂട്ടാൻ പോലും എനിക്ക് സാധിച്ചില്ല, അമ്മയുടെ കുറിപ്പ്
Next post താരപുത്രൻ പി ടി യിൽ, മകന്റെ ചെയ്തിയിൽ വി ങ്ങി പൊ ട്ടി നടൻ ഷാരൂഖ് ഖാൻ