
അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്ത ആന്ധ്ര ദമ്പതികളിൽ നിന്നു കുഞ്ഞിനെ തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ
അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്ത ആന്ധ്രദമ്പതികളിൽ നിന്നു കുഞ്ഞിനെ തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ
അനുപമ എന്ന അമ്മ അറിയാതെ ദ ത്ത് നൽകിയ കുഞ്ഞിനെ ആന്ധ്രയിൽ ദത്തെടുത്ത മാതാപിതാക്കൾക്കരികിൽ നിന്നും കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്.
ജോലിക്ക് പോകുന്ന വഴി ഫോൺ വിളിക്കാനെന്ന പേരിൽ കാറിൽനിന്നും ഇറങ്ങി; എന്നാൽ യുവാവ് ചെയ്തത്
വിവാ ദ ത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടാൻ ആന്ധ്രയിലെ വിജയവാഡയിൽ എത്തിയ ഉദ്യോഗസ്ഥ സംഘം സാ ക്ഷിയായത്. വികാര നിർഭരമായ രംഗങ്ങളാണ് ജില്ലാ ക്രൈംബ്രാ ഞ്ചിലെ രണ്ട് എ സ്ഐമാരും ഉ ദ്യോഗസ്ഥയും ശി ശുക്ഷേമസമിതി ഉദ്യോഗസ്ഥരുമാണ് സം ഘത്തി ലുണ്ടായിരുന്നത്.
വിജയവാഡയിൽ അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ദ ത്തെടുത്തിരുന്നത്. കുട്ടികളില്ലാതെ നീറിയ അവർ നാലുവർഷം മുമ്പാണ് ഒരു കുഞ്ഞിനെ ദ ത്തെടുക്കാൻ തീരുമാനിച്ചത്. ദ ത്തെടുക്കൽ നൂലാമാലകൾ എല്ലാം പിന്നീട്ട് അവരുടെ കൈകളിൽ കുഞ്ഞ് എത്തിയത് ഈ വർഷം ആഗസ്റ്റ് 7 നാണ്.
കുഞ്ഞിനെ ലഭിച്ച നാളുകൾക്കകം തന്നെ അവർ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് ചേക്കേറി. കുഞ്ഞ് തങ്ങളുടെ അല്ല എന്ന് ആരും അറിയരുത് കുഞ്ഞിന് മികച്ച വിദ്യാഭ്യാസം നൽകണം എന്നിവയൊക്കെ മുന്നിൽ കണ്ടായിരുന്നു ഈ കൂടുമാറ്റം.
കുഞ്ഞിനെ ആദ്യമായി നെഞ്ചോട് ചേർത്തപ്പോൾ ആ അമ്മയ്ക്കും അച്ഛനും കരുതിയിട്ടുണ്ടാവില്ല ഇനി അവനെ വേർപിരിയും എന്ന്. അവരുടെ ലോകവും മൂന്നു മാസക്കാലം ആ കുഞ്ഞു മാത്രമായിരുന്നു. ഇതിനിടെയാണ് വി വാദങ്ങൾ ഉണ്ടായത്.
കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദ ത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥസംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികൾ യഥാർത്ഥ അമ്മയ്ക്ക് നീ തി ലഭിക്കണമെന്ന നിലപാട് അറിയിച്ചു .
കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പ രിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ ട്ടി
എന്നാൽ പോറ്റമ്മയുടെ നെഞ്ചിലെ ചൂടിൽ നിന്ന് കുഞ്ഞു കൈകളെ അടർത്തി മാറ്റുമ്പോൾ അമ്മയെ പിരിയുന്നതിന്റെ സ ങ്കടത്തിൽ കുഞ്ഞ് വിങ്ങി കരഞ്ഞു. എന്നാൽ ഇത്രനാൾ അവന്റെ ഓരോ ഓരോ കരച്ചിലിലും ഓടി എത്തി കൊഞ്ചിച്ച അമ്മയ്ക്ക് അത് കണ്ടു പൊ ട്ടിക്കരയാൻ മാത്രമേ സാധിച്ചുള്ളൂ.
കണ്ണീരിനിടയിലും ഉമ്മ നൽകി മതി വരാതെയാണ് കുഞ്ഞിനെ അധ്യാപക ദമ്പതികൾ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഒരു പൊന്നോമനയെ കൂടെ കൂടുമ്പോൾ തങ്ങളുടെ തങ്ങളുടെ ഇനിയുള്ള ജീവിതത്തിന് അർഥവും നിറവും ഉണ്ടാകും എന്ന് അവർ സ്വപ്നം കണ്ടിരുന്നു. അത് കൂടിയാണ് ഇപ്പോൾ ത കർന്നടിഞ്ഞത്.
ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ പൊട്ടിച്ചിരി, കോഴിക്കോട് ശാരദയ്ക്ക് മലയാള സിനിമയുടെ യാത്രാമൊ ഴി
ഇനിയുമൊരു ദത്തെടുക്കുമ്പോൾ ഒരു മുൻഗണന ലഭിക്കുമെങ്കിലും ഇനിയും ഒരു തിരിച്ചടി ഉണ്ടാകുമോ എന്ന് അവർ ഭയക്കുന്നു . വി വാ ദങ്ങൾ മ നോവിഷമം ഉണ്ടാക്കി എന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച കുട്ടിയെ ശി ശുക്ഷേ മ സമിതിയുടെ നേതൃത്വത്തിൽ പാളയത്ത് നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ഡിഎൻഎ സാമ്പിൾ ശേ ഖരിച്ചു . കോ ടതിവി ധി ഉണ്ടാകുന്നതുവരെ കുട്ടി നിർമല ശിശുഭവനിൽ തുടരും.
.
ഭർത്താവിന്റെ മ ര ണ വാർത്ത അറിഞ്ഞ് രോഹിണി പൊ ട്ടിക്ക രഞ്ഞു.. നടിയുടെ വാക്കുകൾ