വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?

Read Time:6 Minute, 36 Second

വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?

പെൺക്കുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താൻ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും. 17 വയസ്സ് കഴിയുമ്പോൾ തന്നെ പെൺക്കുട്ടികളെ വിവാഹം ചെയ്ത് അയക്കാൻ തീരുമാനിക്കുന്ന മാതാപിതാക്കൾ ഇപ്പോഴും നമ്മുക്കിടയിൽ ഉണ്ട്.

നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

വിവാഹത്തിന് തനിക്ക് പക്വത ഉണ്ടായിട്ടുണ്ടോ എന്നുപോലും അറിയാതെ വിവാഹത്തിന് സമ്മതിക്കേണ്ടി വരുന്ന പെൺ കുട്ടികളുടെ ദുരാവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറയുകയാണ് ഡോ. അനുജ ജോസഫ്. അനുജയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.

കഷ്ടിച്ച് ഒരു പതിനേഴ് അല്ലെങ്കിൽ പതിനേഴര വയസ്സ് തികഞ്ഞെന്ന് സമാധാനിച്ച് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയ്ക്കാൻ ധൃതി കാണിച്ച ഒരു തലമുറ നമുക്ക് മുൻപിൽ ഉണ്ട്. പെൺകൊച്ച് വയസ്സറിയിച്ചു ഇനി മറ്റൊന്നും നോക്കാനില്ല. വിവാഹത്തെ കുറിച്ച് ചിന്തിക്കണമെന്ന ധാരണ വച്ചുപുലർത്തുന്നവർ.

നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

ചുറ്റുമുള്ള വല്യമ്മമാരുടെ പഴമൊഴിയിൽ സ്വന്തം ആരോഗ്യം പോയിട്ട് കുടുംബജീവിതം നയിക്കുവാനുള്ള മാനസിക പക്വത തനിക്ക്‌ ആയിട്ടുണ്ടോന്നുപോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവർ. മേല്പറഞ്ഞതൊക്കെ വിസ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറപിടിച്ചിരുന്ന നമ്മുടെ നാട്ടിൽ പിന്തുടരുന്നുണ്ട്.

അതിനൊരു മാറ്റം അനിവാര്യമല്ലേ. പെൺകുട്ടികളുടെ വിവാഹത്തിനുള്ള മിനിമം വയസ്സ് പതിനെട്ടിൽ നിന്നും ഇരുപതിയൊന്നിലേക്ക് ആയി മറ്റുവാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രശംസനീയം. നമ്മുടെ പെൺകുട്ടികൾ അറ്റലിസ്റ്റ് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മനസികപക്വത എങ്കിലും എത്തിച്ചേരേണ്ടേ.

ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല

അല്ലാതെ കേവലം പ്ലസ് ടു വിദ്യാഭ്യാസം മാത്രം നേടുവാനുള്ള കാലയളവിൽ കുടുംബജീവിതത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വിവാഹത്തിലേക്ക് എടുത്തുചാടുന്നു. ശേഷം ആ പെൺക്കുട്ടി നേരിടുന്ന ഏത് പ്രശനം ആയാലും ഇതൊക്കെ കുടുംബജീവിതത്തിന്റെ ഭാഗമാണെന്നും എന്തിനും ഏതിനും ഉത്തമഭാര്യ ചമയാൻ പറഞ്ഞയക്കുന്ന അഡ്ജസ്റ്റ്മെന്റ്.

ഭാര്യയായാൽ ഇഷ്ടക്കേടൊന്നും പാടില്ല എല്ലാം ഉത്തരവാദിത്വം മാത്രം. ആ അഡ്ജസ്റ്റ്മെന്റ് ലൈഫിനോടൊപ്പം ലേശം അടക്കവും ഒതുക്കവും കൂടി ചേർത്താൽ കുലസ്ത്രീ പട്ടം അവൾക്ക്‌ സ്വന്തം. ഇത്തരത്തിൽ ഓരോ സ്ത്രീ ജീവിതവും ആരുടെയൊക്കെ താല്പര്യങ്ങൾക്കുവേണ്ടി മാത്രം ഹോമിക്കപ്പെടേണ്ട ഒന്നായി തീരണമോ എന്ന് ചിന്തിക്കുക. കൗമാര പ്രായം കടന്ന് യവ്വനത്തിലേക്ക്‌ കടക്കുന്നതിന് മുൻപേ അവൾക്ക് നേരിടേണ്ടിവരുന്ന പ്ര സവവും പ്രശനങ്ങളും ജീവനെപോലെ പ്ര തികൂലത്തിലാഴ്ത്തുന്നു.

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

അങ്ങനെ എത്രയോ മര ണങ്ങൾ പോലും സംഭവിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം എന്നും വിശ്വാസമെന്നൊക്കെ പറയുന്നവർ മേൽപറഞ്ഞതിനൊക്കെ സമാധാനം പറയുക. മര ണമൊക്കെ സ്വാഭാവികം എന്നാകും ഇത്തരക്കാരുടെ വാദം. എന്നാൽ അറിഞ്ഞുകൊണ്ട് പെൺമക്കളെ കു രുതികൊടുക്കണോ.

അവർ ആരോഗ്യത്തോടെ വളരട്ടെ. വിദ്യാഭാസം അവൾക്കൊരു മുതൽകൂട്ടായി മാറുന്നതിൽ അതിശയോക്തി വേണ്ട. ഈ ലോകത്തിൽ തന്റെതായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ അത് അവളെ സഹായിക്കും. സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടുവാനുള്ള അഭിവാഞ്ജ അവളിൽ വളരട്ടെ.

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

വ്യക്തിസ്വാതത്ര്യത്തിന്റെ മേൽ നി യമം അ ടിച്ചേൽപ്പിക്കുന്നുവെന്ന് മു റവിളിക്കുന്നവർ ഒന്നാലോചിക്കണം. എത്രയോ പെൺക്കുട്ടികൾക്ക് അവരവരുടെ സ്വപ്‌നങ്ങൾക്ക് മീതെ പറക്കുവാനുള്ള സുവർണ്ണാവസരം ആണിത്. നമ്മുടെ പെൺക്കുട്ടികൾക്ക് ബാലീകേറാമലയല്ല ഈ ഇരുപതിയൊന്ന് വയസ്സ്. അവർ വളരട്ടെ ആരോഗ്യപരമായും വിദ്യാഭ്യാസപരമായും. ഈ കാലയളവിലും തുടർന്നങ്ങോട്ട്. അനുജ കുറിക്കുന്നു.

ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?
Next post 10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും