മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

Read Time:4 Minute, 50 Second

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

ഏറെ വിവാ ദങ്ങൾക്കും നി യ മ പോ രാട്ട ങ്ങൾക്കും അനുപമ ചന്ദ്രന് ഒരു വർഷത്തിനു ശേഷം കുഞ്ഞിനെ തിരികെ കിട്ടിയത് ഇന്നലെയാണ്. ആന്ധ്രയിലെ ദമ്പതികൾക്ക് ദ ത്ത് നൽകിയ കുഞ്ഞിനെ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ

ഡി എൻ എ പ രിശോ ധനയിലൂടെ അനുപമയുടെയാണ് കുഞ്ഞ് എന്ന് ഉറപ്പിച്ചു. ഇതിനു പിന്നാലെ തന്നെ കുഞ്ഞിന് സമ്മാനങ്ങളും സാധനങ്ങളുമെല്ലാം എല്ലാം അനുപമ വാരികൂട്ടിയിരുന്നു. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങി വെച്ചു.

കുഞ്ഞിന്റെ പരിപൂർണ്ണ അവകാശം അനുപമക്ക് നൽകിക്കൊണ്ടുള്ള കോ ട തി ഉ ത്ത രവ് എത്തിയത് ഇന്നലെയാണ്. പിന്നാലെ ഇന്നലെ നാലു മണിയോടെ അനുപമയും പങ്കാളി അജിത്തും കുഞ്ഞിനെ കോ ടതി യിൽ നിന്നും ഏറ്റു വാങ്ങി വീട്ടിലേക്ക് മടങ്ങി.

2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ

ഏറെ സന്തോഷത്തോടെയാണ് അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഞാനിവനെ നല്ലൊരു മനുഷ്യനായി വളർത്തും എന്നാണ് അനുപമയുടെ പ്രതികരണം. ഇപ്പോഴിതാ കുഞ്ഞിനെ പേരിട്ടിരിക്കുകയാണ് അനുപമ. ഏയ്തൻ അനു അജിത്ത് എന്നാണ് കുഞ്ഞിന്റെ പേര്.

ഗർഭിണി ആയിരിക്കെ തന്നെ തീരുമാനിച്ചതാണ് ഈ പേര് എന്ന് അനുപമ വ്യക്തമാക്കി . തീ പ്പൊ രി എന്നാണ് അർത്ഥം. ഐറിഷ് പുരാണങ്ങളിൽ നിന്നുമാണ് ഏയ്‌തൻ എന്ന പേരു വന്നത്. മകനെ മൂന്നു മാസത്തോളം സ്വന്തമായി കരുതി സം ര ക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്കും അനുപമ നന്ദി അറിയിച്ചു.

പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും

കുഞ്ഞിനെ ദ ത്തെടു ത്ത അവർക്ക് നീ തി കിട്ടണം അവർ എപ്പോൾ എത്തിയാലും കുഞ്ഞിനെ കാണാം ദമ്പതിമാരോട് തെ റ്റ് ചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീ തി നി ഷേധി ക്കപ്പെടരുത്.

അങ്ങോട്ട് പോയി അവരെ കാണുന്നതും ആ ലോചി ക്കുന്നുണ്ടെന്ന് അനുപമ പറഞ്ഞു. അതേസമയം എട്ട് മാസം വരെ തന്റെ ഗ ർഭം ഒളിപ്പിച്ചത് എങ്ങനെയെന്ന് അനുപമ പറഞ്ഞിരുന്നു. അത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ.. മൂന്നു മാസം ആയപ്പോൾ തടി കൂടാൻ തുടങ്ങി.

പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും

പക്ഷെ ഗ ർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അ ബോ ഷന് ഒരിക്കലും താൽപര്യമില്ലായിരുന്നു. എന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാ ഹമോ ച നത്തിനുശേഷം ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു കരുതിയിരുന്നത്.

അതുവരെ ആരും ഒന്നും അറിയരുത് എന്ന് കരുതി വയർ കൂടിവന്നപ്പോൾ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ച് തടി കൂടിയെന്നായിരുന്നു അമ്മ കരുതിയത്. തടി കുറയ്ക്കാൻ വീട്ടുകാർ എന്നെ കൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി.

രാവിലെ എന്നും ഛ ർദി ഉണ്ടായിരുന്നു. എന്തോ ഭ ക്ഷ്യവി ഷബാ ധയാണ് എന്നാണ് വീട്ടുകാർ ധരിച്ചത്. അങ്ങനെ ആരും അറിയാതെ ഗ ർഭകാലത്തെ ആകുലതകൾ മറച്ച് ആരും അറിയാതെ അജിത്തുമായി ബന്ധം പുലർത്തുകയും ചെയ്തു. അനുപമ തുറന്നു പറഞ്ഞു

പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം
Next post നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം