കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

Read Time:4 Minute, 45 Second

കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

കണ്ണൂരിൽ ഒന്നര വയസ്സുകാരി പുഴയിൽ വീ ണു മ രി ച്ച സംഭവത്തിൽ അമ്മയുടെ ഞെ ട്ടി ക്കുന്ന മൊ ഴി. തന്നെയും കുഞ്ഞിനേയും ഭർത്താവായ ഷിജു കൊ ലപ്പെ ടുത്തുവാൻ ശ്രമിച്ചു എന്നാണ് ഭാര്യയെ സോനയുടെ മൊ ഴി.

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

സംഭവത്തിലെ പ്ര തി യും പിതാവുമായ എൻ. പി ഷിജു ജീ വനൊടുക്കാൻ ശ്രമിച്ചതായി പൊ ലീ സ്. മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിലാണ് ശനിയാഴ്‌ച്ച പകൽ കേ സി ലെ പ്ര തി യായ കെ. പി ഷിജു ജീ വ നൊടുക്കാൻ ശ്രമിച്ചത്.

മട്ടന്നൂർ മഹാദേവക്ഷേത്ര കുളത്തിൽ ഒരാൾ ചാ ടി യിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മട്ടന്നൂർ പൊ ലി സും ഫ യ ർഫോ ഴ്‌സും സ്ഥലത്തെത്തിയത്. ഇയാളെ പിന്നീട് ര ക്ഷാപ്ര വർത്തനം നടത്തി ക ര യ്‌ക്കെത്തിച്ചു.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

ഇതിനിടെയാണ് കു ളത്തിൽ ചാ ടിയ യുവാവ് മൊകേരി പാത്തി പാലത്ത് മകളെയും ഭാര്യയെയും പുഴയിൽ ത ള്ളി യിട്ട കേ സിലെ പ്ര തി യാണെന്ന് വ്യക്തമായതായതെന്ന് മട്ടന്നൂർ സി ഐ അറിയിച്ചു.

ആ ത്മഹ ത്യ ചെയ്യാനാണ് ഇയാൾ കുളത്തിൽ ചാ ടിയ തെന്ന് മൊ ഴി നൽകിയിട്ടുണ്ട്. കോ വി ഡ് നി യന്ത്രണങ്ങളുള്ളതിനാൽ സാധാരണ ഈ കുളത്തിൽ ആരും കുളിക്കാൻ വരാറില്ല. ഇതു കാരണമാണ് പൊ ലിസി നെ വിവരം പ്രദേശവാസികൾ അറിയിച്ചത്

.പ്ര തി യെ ശനിയാഴ്‌ച്ച ഉച്ചയോടെ കതിരുർ പൊ ലിസി ന് കൈമാറി. ഇനിയുള്ള ചോ ദ്യം ചെ യ്യലിൽ മാത്രമേ കൊ ലപാത കത്തിന്റെ കാരണം വ്യക്തമാവുകയുള്ളുമെന്ന് കതിരുർ എസ്‌ ഐ കെ. വി മഹേഷ് പറഞ്ഞു.

ഒന്നര വയസുകാരി അൻവിത പുഴയിൽ വീ ണ് മ രിച്ച ത് അച്ഛൻ ത ള്ളിയിട്ട താണെന്ന് കുട്ടിയുടെ അമ്മ സോന മൊ ഴി നൽകിയിരുന്നു.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

പാനൂർ പാത്തിപ്പാലത്ത് ദു രൂഹസാ ഹചര്യ ത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീ ണ നിലയിൽ കണ്ടെത്തിയ സംഭവം കൊ ലപാതക മാണെന്ന് സി റ്റി പൊ ലി സ് ക മ്മി ഷണർ ആർ. ഇളങ്കോവൻ നേരത്തെ അറിയിച്ചിരുന്നു ഈ കേ സ് അ ന്വേഷിക്കാനായി എസ്‌ പി യുടെ നിർ ദ്ദേശ പ്രകാരം പ്രത്യേക അ ന്വേഷ ണ സം ഘം രൂ പീകരിച്ചിരുന്നു

സംഭവത്തിൽ പെ ൺകു ഞ്ഞ് മ രിച്ചി രുന്നു. അമ്മയെ നാട്ടുകാർ ര ക്ഷപ്പെടു ത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് ത ള്ളിയി ട്ടതാണെന്ന് യുവതി മൊ ഴി ന ൽകിയതോടെയാണ് ഭർത്താവ് ഷിജുവിനായി പൊ ലി സ് തെ രച്ചിൽ തുടങ്ങിയത്.

വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..

തലശ്ശേരി കു ടുംബ കോ ടതി ജീ വനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ. പി. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ. പി. സ്‌കൂൾ അദ്ധ്യാപികയുമായ സോന ഇരുപത്തി അഞ്ചു വയസ്സ് മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീ ണ ത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.
Next post പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..