വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…

Read Time:2 Minute, 44 Second

വിവാഹം വലിയ ആഘോഷം ആക്കാൻ ഇരുന്ന മാതാപിതാക്കളെ ഞെട്ടിച്ചു വധുവും വരനും…

സ്വർണത്തിൽ മുങ്ങുന്ന പരമ്പാഗരത വിവാഹ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചിരിക്കുകയാണ്‌ കോഴിക്കോട് കാറായ അഖിലേഷും അർച്ചനയും. വ്യാഴാഴ്ച കൈവേലിയിൽ വെച്ചായിരുന്നു അഖിലേഷിന്റെയും അർച്ചനയുടെയും വിവാഹം.

മരണമുഖത്ത് നിന്ന് മറ്റൊരു നിയോഗത്തിലേക്ക്, കർമ്മംകൊണ്ട് ഒരു അച്ഛനാകോണ്ടിവന്ന കവി അലി കടുകശ്ശേരിയുടെ ഹൃദയംതൊടുന്ന കുറിപ്പ്

വ്യാഴാഴ്ച കൈവേലിയിൽ വച്ചായിരുന്നു അഖിലേഷിൻറെയും അർച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീൻറവിട സുരേഷ്ക ബാബുവിന്റെയും കമല ഫ്ളവേഴ്‌സ്, വടകര) ജയശ്രീയുടെയും മകനാണ് വരൻ അഖിലേഷ്.

കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകളാണ് വധു അർച്ചന. ഒരുതരി സ്വർണം പോലും ഇല്ലാതെ തന്നെ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

കല്യാണത്തിന് സ്വർണമൊന്നും വേണ്ടെന്ന് ഇരുവരും ഒരുമിച്ച് തീരുമാനം എടുക്കുക ആയിരുന്നു. താലി മാലയോ വിവാഹ മോതിരമോ വേണ്ടെന്നും ഇവർ തന്നെ തീരുമാനിച്ചു.

50 പവൻ സ്വർണം നൽകി മകളെ കെട്ടിച്ച് വീട്ടുകാർ, എന്നാൽ വരനും വീട്ടുകാരും ചെയ്തത് കണ്ടോ?

ഈ ആലോചനയുടെ തുടക്കത്തിൽ കുറച്ച് എതിർപ്പുകൾ നില നിന്നെരുന്നെങ്കിലും ഒടുവിൽ ഇരുവീട്ടുകാരും മക്കളുടെ ഇഷ്ടത്തിന് വിടുകയായിരുന്നുവെന്നു.

ഏറ്റവും അടുത്ത ബന്ധുക്കളായ 15-ഓളം പേർ മാത്രമാണ് വധുവിൻറെ വീട്ടിലെത്തിയത്. പരസ്പരം മാല ചാർത്തുകയും ബൊക്കെ കൈമാറുകയും മാത്രമാണ് വിവാഹ ചടങ്ങായി നടന്നത്.

ഏപ്രിൽ 25-നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചത്. കോ വി ഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ വിവാഹം നീണ്ടു പോവുകയായിരുന്നു. ബി.ടെക്. ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെക്‌.കാരിയാണ്.

മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ച് സ്റ്റാർ സിംഗറിലെയും സരിഗമപായിലെയും കീർത്തന വിവാഹിതയായി
Next post അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു