നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

Read Time:2 Minute, 47 Second

നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

മലപ്പുറം വള്ളുവമ്പ്രതു ചെങ്കൽ ക്വാറിയിൽ വീ ണു സഹോദരങ്ങളുടെ മക്കൾ മു ങ്ങി മ രി ച്ചു. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ ആയ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന എന്ന പതിനഞ്ചു കാരിയും,​ സഹോദരൻ വിനോദിന്റെ മകൻ ആദിദേവ് എന്ന നാലുവയസ്സുകാരനുമാണ് ​ കഴിഞ്ഞ ദിവസം മ രി ച്ചത്.

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

കഴിഞ്ഞ ദിവസം രാവിലെ പത്തോടെയായിരുന്നു അ പ ക ടം. വണ്ടൂർ നടുവത്ത് അമ്മയുടെ വീട്ടിൽനിന്ന് അർച്ചന സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മുത്തച്ഛനെ കാണാനെത്തിയതായിരുന്നു.

വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ബന്ധുവിന്റെ മൊബൈലുമായി പുറത്തിറങ്ങിയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അ ന്വേഷ ണത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിന് സമീപം മൊബൈലും ചെരിപ്പുകളും കണ്ടെത്തുക ആയിരുന്നു.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

തുടർന്ന്, ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വെ ള്ളക്കെട്ടിലി റങ്ങി നടത്തിയ തി ര ച്ചിലിൽ രണ്ട് കുട്ടികളെയും കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വ ൻ ര ക്ഷി ക്കാനായില്ല.

വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. മാതാവ്: സുനിത. സഹോദരൻ: അർജുൻ. സൗമ്യയാണ് ആദിദേവിന്റെ അമ്മ.

40 ദിവസം പ്രായമായ സഹോദരനുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോ സ്റ്റുമോ ർ ട്ടത്തിന് ശേഷം മൃ തദേ ഹങ്ങൾ ബന്ധുക്കൾക്ക് വി ട്ടുകൊടുത്തു. ഇരുവരെയും മാണിപ്പറമ്പിലെ വീട്ടുവളപ്പിൽ സം സ്‌ കരിച്ചു.

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?
Next post നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും