തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

Read Time:3 Minute, 16 Second

തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ

പുറ്റേക്കരയിൽ യുവ എൻജിനീയർ ദു രൂഹമായി കൊ ല്ലപ്പെട്ട കേ സിൽ സുഹൃത്ത് അറസ്റ്റിൽ. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറ സ്റ്റ് ചെയ്തത്. വഴിയാത്രക്കാരിയായ പെൺകുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊ ലയ്ക്കു കാരണമെന്നു പൊ ലീസ് പറഞ്ഞു.

19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

പുറ്റേക്കര സ്വദേശി അരുൺലാലും പ‍ടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്നാണു മ ദ്യപിക്കുന്നത്. ടിനു ബേക്കറി ജീവനക്കാരനാണ്. ഇരുവരും വൈകുന്നേരങ്ങളിൽ തമ്പടിക്കുന്ന വഴിയിൽ സ്ഥിരമായി നടന്നു പോകാറുള്ള പെൺകുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു.

പിറ്റേന്ന് ഈ പെൺകുട്ടി വരുന്ന സമയത്ത് അരുൺലാൽ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെൺകുട്ടി ഗൗനിക്കാറില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ടിനുവിന്റെ മനസ്സിൽ അരുണിനോടു പക തോന്നി. കൊ ല്ലാൻ തീരുമാനിച്ചു.

ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ

കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാ റിലിരുന്നു മ ദ്യപിച്ചു. അരുണിനെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിടാമെന്നു ടിനു പറഞ്ഞു. തുടർന്നു പുറ്റേക്കരയിലെ വീട്ടിലേക്കു യാത്ര തുടങ്ങി. ഇടവഴിയിൽ എത്തിയപ്പോൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബീയ ർ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ച വിട്ടുകയും ചെയ്തു.

അരുൺലാൽ മ രിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുൺലാലിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് 2 മണിക്കൂറിനു ശേഷമായിരുന്നു മര ണം. ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 2 പേർ ബൈക്ക് നിർത്തി സംസാരിക്കുന്നത് നാട്ടുകാർ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും ക മ്മിഷണറുടെ സ്ക്വാ ഡും ചേർന്നാണ് പ്ര തിയെ വീട്ടിൽ നിന്നു പി ടികൂടിയത്.

മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
Next post നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്