
നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്
നേഴ്‌സായ 20കാരി മകളോട് അമ്മ ചെയ്തത് കണ്ടോ? നടുക്കം മാറാതെ നാട്
തിരുനെൽവേലിയിൽ അമ്മ മകളെ കൊ ലപ്പെടുത്തിയ സംഭവം ദു രഭിമാനക്കൊലയാണെന്ന് സംശയം. കുടുംബം തീരുമാനിച്ചിരുന്ന വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊ ലപ്പെടുത്തിയത്.
സംഭവം പാലക്കാട്, ചെറിയ മകൻ എത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച
കോയമ്പത്തൂരിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അരുണയാണ് കൊ ല്ലപ്പെട്ടത്. കൊ ലപാതകത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അരുണയുടെ പിതാവും സഹോദരനും ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാരാണ്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന അരുണ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.
ഞെട്ടിക്കുന്ന രഹസ്യം പുറത്ത്..! മമ്മൂക്ക വളർത്തിയ ആ മകൾ ഇതാണ്.. മമ്മൂക്കാ ഇങ്ങൾ പൊളി തന്നെ
ഇക്കാര്യം അറിയിച്ചപ്പോൾ ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം ഇതിനെ എതിർത്തു. അതിന് പകരം സ്വന്തം ജാതിയിൽപ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.
ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാൻ വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു.എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ അരുണ എതിർത്തു.
സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?
അവരെ കാണില്ലെന്ന് അരുണ തീരുമാനിച്ചിരുന്നു.ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസംമു ട്ടിച്ച് കൊ ലപ്പെടുത്തിയത്.
ജ യിലിൽ ഇതാ പരിപാടി! ഗ്രീഷ്മയുടെ അമ്മ സഹത ടവുകാരോട് പറയുന്ന കേട്ടോ? തള്ളേം മോളും ശരിക്കും സുഖിക്കുവാ