സിനിമ നടിയല്ലേ എന്തും ചോദിക്കാം, തേച്ചു ഒട്ടിച്ചു ആര്യയുടെ കിടിലൻ മറുപടി, കൈയടിച്ചു സോഷ്യൽ ലോകം

Read Time:5 Minute, 6 Second

സിനിമ നടിയല്ലേ എന്തും ചോദിക്കാം, തേച്ചു ഒട്ടിച്ചു ആര്യയുടെ കിടിലൻ മറുപടി, കൈയടിച്ചു സോഷ്യൽ ലോകം

ബഡായി ബംഗ്ലാവിലൂടെയും, ബിഗ് ബോസിലൂടെയും മലയാളായി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കലാകാരിയാണ് ആര്യ. മറ്റു സിലിബ്രിറ്റികളിൽ നിന്ന് വ്യത്യസ്‌തമായി സോഷ്യൽ മീഡിയയിൽ ആരാധകരോട് നേരിട്ട് സംവദിക്കുകയും അവരുടെ കമന്റുകൾക്ക് മറുപടി പറയുകയും ചെയ്യുന്ന താരം കൂടിയാണ് ആര്യ. അതുകൊണ്ടു തന്നെ ആര്യക്കു സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകർ തന്നെയുണ്ട്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ് ഫോമുകളിൽ ആര്യയുടെ സജീവ സാന്നിധ്യവും ഉണ്ട്.

സ്ത്രീ ആയതുകൊണ്ട് ചില ഞെരമ്പു രോഗികളെയും ആര്യയ്ക്ക് ഫേസ് ചെയ്യേണ്ടതായി വരാറുണ്ട്. കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് സൈസ് ചോദിക്കൽ. അറിയപ്പെടുന്ന നടിമാരുടെ ഒക്കെ കമന്റ് ബോക്സിൽ ചെന്ന് വേണ്ടാത്തത് പറയുന്നത് ചില ഞരമ്പൻമാരുടെ ഏറ്റവും വലിയ കലാപരിപാടിയാണ് ഇത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചക്കപ്പഴത്തിലെ മുഖ്യ കഥപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതിക്ക് ഈ സമാനമായ ചോദ്യം നേരിടേണ്ടി വന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഗതി ആണ്. അന്ന് കമന്റ് അടിച്ച ആൾക്ക് അശ്വതി കൊടുത്ത മറുപടി ലോകം മുഴുവനും വൈറൽ ആയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ സംശയം. മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ആയ ആര്യ, തോപ്പിൾ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ഗാന ഗാന്ധർവൻ, ഉൽട്ട, ഉറിയടി തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ജന പ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിലും താരം പങ്കെടുത്തിട്ടുണ്ട്.

ആര്യയുടെ മാറിടത്തിൻറെ സൈസ് ചോദിച്ച ആരാധകൻറെ ചോദ്യത്തിന് നടി ഇപ്പോൾ കിടിലൻ മറുപടി നല്കിരിക്കുകയാണ് താരം . ആര്യയുടെ ഉഗ്രൻ മറുപടി ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. തനിക്ക് ഒരണം തരാൻ ഉദേശം ഉണ്ടെങ്കിൽ നല്ലൊരു ബ്രാൻഡായിരിക്കണമെന്ന് ആര്യ പറഞ്ഞു. നിങ്ങളുടെ അമ്മയേക്കാൾ വലിപ്പം ചെറുതു മതിയെന്നും അതിനായി അവരുടെ സഹായം തേടണം എന്നും ആര്യ മറുപടി നൽകി. മാത്രമല്ല മറ്റു ചോദ്യങ്ങൾക്കും വളരെ കൃത്യമായി താരം ഉത്തരങ്ങൾ നൽകി.

സുഹൃത്തുക്കളുമായി മാത്രം ഒരു സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചാൽ അത് എവിടേക്കു ആയിരിക്കും എന്നായിരുന്നു മറ്റൊരു ചോദ്യം. സുഹൃത്തുക്കളോടൊപ്പം ലോകത്തിന്റെ ഏത് കോണിലേക്കും പോകാമെന്ന് ആര്യ മറുപടി നൽകി. സ്ഥലത്തേക്കാൾ ആളുകൾക്ക് താൻ പ്രാധാന്യം കൊടുക്കുന്നു എന്ന് ആര്യ പറഞ്ഞു.

നിങ്ങളെ എങ്ങനെ വിധിക്കണമെന്ന് മറ്റൊരാൾ അറിയേണ്ടതുണ്ട്. ആരെയും വിധിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ മറുപടി. നിങ്ങൾ ഇതുവരെ കൈവരിക്കാത്ത ഏറ്റവും വലിയ സ്വപ്നം ഏതാണ് എന്നായിരുന്നു ഒരു ചോദ്യം. ഇതിനുള്ള ആര്യയുടെ പ്രതികരണം ഒരു വീട് സ്വന്തമാക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നായിരുന്നു പ്രതികരണം . ഒരു ദിവസം തനിക്ക് അത് ലഭിക്കുമെന്ന പ്രതീക്ഷ ആര്യ പങ്കുവെച്ചു. നിങ്ങളുടെ ജീവിത കഥ പറയാൻ ആരെയെങ്കിലും തിരഞ്ഞെടുത്താൽ നിങ്ങൾ ആരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുൺ, സനിദ സിദ്ധാർത്ഥ്, വരുൺ സോമരാജൻ എന്നിവരാണ് എന്നാണ് ആര്യയുടെ മറുപടി.

കുറുക്കി കൊള്ളുന്ന ഇ പ്രതികരണങ്ങളോടെ ആര്യയ്ക്ക് ആരാധകർ കൂടി വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊട്ടിക്കരഞ്ഞ് നടി രമ്യയുടെ ലൈവ്; അത് നിങ്ങൾ ഒരിക്കലും വിശ്വസിക്കരുത്; നിങ്ങളുദ്ദേശിക്കുന്ന ആളല്ല ഞാൻ
Next post വീട്ടു വേലക്കാരിയായി ഭാരതി എത്തിയപ്പോൾ ഞാനാകെ മാറി; വേലക്കാരിയുമായുള്ള സ്‌നേഹബന്ധം തുറന്നു പറഞ്ഞ് നടൻ