മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

Read Time:4 Minute, 3 Second

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റു അമ്മായിഅമ്മ മ രിച്ച സംഭവം നാടും നാട്ടുകാരും വലിയ ഞെട്ടലോടെയാണ് കേട്ടത്. ആലുവ കുറ്റിക്കാട്ടുക്കര എടമുള്ള സ്വദേശിനി റൂബി അഹ്മദാണ് ദാരുണമായി മ രിച്ചത്.

മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ

മകൻ സഞ്ജുവിന്റെ ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം തല തറയിൽ പിടിച്ചതാണ് റൂബിയുടെ മരണ കാരണം. കഴിഞ്ഞ ദിവസമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു എത്തിച്ചത്..

ഇപ്പോൾ ആ നിമിഷത്തെ കുറിച്ച് നോവുന്ന കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഷറഫ് താമരശേരി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെവൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

ഇന്നലെ ഷാർജ എയർപോർട്ടിൽ നിന്നും അയച്ച മയ്യത്ത് . മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസം. മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.

ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്നതിന് പകരം വാശിയിലൂടെയും, വെെര്യാഗ്യത്തോടെയും ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്..

ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്

മുതിർന്നവർ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവർ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ വില തിരിച്ചറിയു.
ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ. മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു..

മാതാപിതാക്കളിൽ ഒരാളോ അവർ രണ്ട് പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.

പ്രിയപ്പെട്ടവന്റെ മൊബൈലും അവൻ സമ്മാനിച്ച ചിലങ്കയും നെഞ്ചോട് ചേർത്ത് കനിക

റബ്ബേ ചെറുപ്പത്തിൽ ഇവർ ഇരുവരും നമ്മളെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാൻ പരിശുദ്ധ ഖുർ ആൻ നമ്മളോട് കർശനമായി പറഞ്ഞിരിക്കുന്നു. പടച്ച തമ്പുരാൻ എല്ലാപേർക്കും പോറുത്ത് കൊടുക്കുമാറാകട്ടെ. ആമീൻ.
അഷ്റഫ് താമരശ്ശേരി

ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച
Next post സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം