
ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ
ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ
കൊച്ചിയിൽ മാതാപിതാക്കളെ തേടി രണ്ടു വയസുക്കാരൻ. ഫോർട്ടുകൊച്ചി നെഹ്‌റു പാർക്കിനു സമീപത്തു നിന്നാണ് അസം സ്വദേശിയായ കുഞ്ഞിനെ ഉ പേ ക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊന്നുമോൾക്ക് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്കര ഞ്ഞ് അച്ഛനും അമ്മയും, കൂടെ നഷ്ടമായത് മറ്റൊരു ജീ വനും
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് നെഹ്‌റു പാർക്കിനു സമീപം രണ്ടു വയസ്സുകാരനെ കണ്ടെത്തുന്നത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാർ പോ ലീ സിനെ വിവരം അറിയിക്കുക ആയിരുന്നു.
എന്നാൽ സമീപത്തെ CCTV ദൃശ്യങ്ങളും പരിസരങ്ങളും പരിശോധിച്ചു എങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുവാൻ സാധിച്ചില്ല. കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പാക്കറ്റ് ബിസ്‌ക്കറ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്.
ഭാഷ സഹായിയെ എത്തിച്ചു, കുഞ്ഞു സംസാരിക്കുന്നതു ആസ്സാമീസ് ആണെന്നും കുഞ്ഞിന്റെ പേര് രാഹുൽ എന്നാണ് എന്നും തിരിച്ചറിഞ്ഞു.
സംഭവം ആലുവയിൽ; 21കാരി ജീ വ നൊടുക്കിയതിന് കാരണം ഇങ്ങനെ.. നോട്ട്ബുക്കിൽ പ്ര തി യായി പോ ലീ സും
പ്രിയങ്ക എന്നാണ് അമ്മയുടെ പേര് എന്ന് കുട്ടി പറയുന്നു. ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തിൽ പറയുന്നത്. ആരോഗ്യ പ്രശ്നനങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നു വൈദ്യപരിശോധനയിലൂടെ വ്യക്തമായതോടെ, കുട്ടിയെ കളമശ്ശേരിയിലെ ബാലകേന്ദ്രത്തിലേക്കു കൈമാറി.
കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുവാൻ പോ ലീ സ് അ ന്വേ ഷണം ആരംഭിച്ചു.
2 വിവാഹവും പരാജയമായ അംബികയുടെ ജീവിതം ഇങ്ങനെ