ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

Read Time:5 Minute, 36 Second

ഫേസ്ബുക്കിൽ നിരവധി യുവാക്കളെ ‘തേച്ച’ അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ യുവതിയെ പോ ലീ സ് പൊക്കി . കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടേയും പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊ ലീ സ് പിടി കൂടിയത്.

കൊച്ചി സ്വദേശികളായ രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിൽ അശ്വതി ശ്രീകുമാർ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയത് . തുടർന്ന് യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു ഇവരുടെ പതിവ്.

also read : ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ

നാലു ലക്ഷം രൂപയാണ് ആയൂർ സ്വദേശിയായ യുവാവിൽ നിന്ന് അശ്വതി തട്ടിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ . ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവർ ഇങ്ങനെ കുടുക്കിയത്. ഇയാളോട് കോന്നിയിൽ എൽ.ഡി ക്ലർക്ക് ആണെന്നായിരുന്നു യുവതി അന്ന് പറഞ്ഞിരുന്നത്.

അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞ് പ്രതിയായ അശ്വതി യുവാക്കളെ നേരിൽ കണ്ടും അക്കൗണ്ട് വഴിയും പണം സ്വീകരിച്ചിരുന്നു. നാലു വർഷത്തിനിടെ സമാന രീതിയിൽ ത ട്ടിപ്പിനിരയായ യുവാക്കൾ ഈ അക്കൗണ്ടുകൾ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കു വെച്ചിരുന്നു.

കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു ഇത്തരം അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വഞ്ചിതരായവരിൽ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവർത്തകർ വരെ ഉൾപ്പെടുന്നു. ഇതാദ്യമായല്ല അശ്വതി ത ട്ടിപ്പുകേസിൽ പ്രതിയാകുന്നത്. മുൻപും സമാനമായ കേ സ് നടന്നിട്ടുണ്ട്.

Also read : പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

കുടുംബ ശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവർക്കെതിരെ മുൻപുള്ള പരാതി ഉയർന്നിരുന്നത്. അശ്വതി ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം ഭർത്താവ് ശ്രീകുമാർ ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. മക്കളെ ഓർത്ത് കേസുകൾ ഒത്തുതീർപ്പാക്കാൻ ഇദ്ദേഹം ഓടേണ്ടി വന്നിട്ടുണ്ട്. കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാർ. പി.എസ്.സി എഴുതി റവന്യു വകുപ്പിൽ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവർ ഏറെനാളായി ഭർത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ജോലിക്കെന്ന പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന യുവതിയുടെ പ്രധാന പരിപാടി യുവാക്കളെ പറ്റിക്കുക എന്നതായിരുന്നു. മറ്റൊരു യുവാവിൽ നിന്നും യുവതി പണം തട്ടി. അനുശ്രീയുടെ ബന്ധുവെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് അശ്വതി അച്ചുവിന്റെ കള്ളി വെളിച്ചത്തായത്

ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തൃക്കാക്കര ഇൻഫോ പാർക്ക് സൈ ബർ പൊലീസിൽ പ രാ തി നൽകിയെങ്കിലും ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് അപ്പോൾ ലഭിച്ചത്. തുടർന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തി ശൂരനാട് പൊ ലീ സിൽ പരാതി നൽകിയത്. തുടർന്ന് അശ്വതിയെ അ റ സ്റ്റ് ചെയ്ത ശേഷം ജാ മ്യ ത്തിൽ വിട്ടയച്ചു. പണം ത ട്ടിയതുമായി ബന്ധപ്പെട്ട് പൊ ലീ സ് അ ന്വേ ഷണം നടത്തിവരുകയാണ്.

Also read : കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ
Next post സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം