രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

Read Time:2 Minute, 22 Second

രണ്ടാം റാങ്കോടെ MSC പാസ്സായ ആതിരക്ക് സംഭവിച്ചത് അറിഞ്ഞോ? നടുങ്ങി ബന്ധുക്കൾ

സ്വകാര്യ ബാങ്ക് ജീവനക്കാരി തൂ, ങ്ങി മ, രി ച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് പണ്ടാരവിള അനിഴം വീട്ടിൽ വി രാജ്‌കുമാറിന്റെയും ഗീത കുമാരിയുടെയും മകൾ എതിരായാണ് വെള്ളിയാഴ്ച വീടിന്റെ കുളിമുറിയിൽ തൂ, ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തി നാലു വയസായിരുന്നു.

ഇടുക്കിയിലെ കർഷകന്റെ മകൻ സബ് കലക്ടർ അർജുൻ ആയ കഥ

കഴിഞ്ഞ വർഷം സെപ്റ്റംബർ പതിനാറിനായിരുന്നു ആതിരയുടെ വിവാഹം. പാറശ്ശാല പളുകൽ സ്വദേശിയും മുംബൈയിൽ മർച്ചന്റ് നേവി ജീവനക്കാരനുമായ വിവേക് കൃഷ്ണനാണ് ആതിരയുടെ ഭർത്താവ്.

ഇവർ തമ്മിൽ കുടുംബ പ്ര ശ്‌ ന ങ്ങളുണ്ടായിരുന്നതായി പൊ ലീ സ് പറയുന്നു. കുറച്ച് ദിവസമായി ആതിര സ്വന്തം വീട്ടിലായിരുന്നു. ഭർത്താവ് വിവേക് കൃഷ്ണൻ മുംബൈയിലാണ്. കഴിഞ്ഞ ദിവസം വിവേകിന്റെ ബന്ധുക്കൾ ആതിരയുടെ വീട്ടിൽ എത്തിരുന്നു.

ആതിര പഠനത്തിൽ മിടുക്കി ആയിരുന്നു. എം.എസ്സി. രണ്ടാം റാങ്കോടുകൂടിയാണ് ആതിര പാസായത്. ആതിരയുടെ കത്തും കണ്ടെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോ ലീ സ് വിശദമായ അന്വേഷണം നടത്തി വരുന്നു.

വിസ്മയ വിഷയത്തിൽ കിരണിന് വേണ്ടി വാ ദിച്ച ആളൂരിനോട് ഈ വീട്ടമ്മ പറഞ്ഞത് വീഡിയോ വൈറലാകുന്നു.

ആർ. ഡി. ഒ. യുടെ നേതൃത്വത്തിൽ ഇ ൻ ക്വ സ്റ്റ് തയ്യാറാക്കി. ഫൊ റ ൻ സി ക് വിഭാഗവും വീട്ടിലെത്തി പ രി ശോധന ഇതിനോടകം നടത്തിയിട്ടുണ്ട്.

പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയനടി സ്വാസിക വിവാഹിതയാകുന്നു, 9 വർഷമായി പ്രണയത്തിൽ വിവാഹം ഉടൻ എന്ന് താരം
Next post അച്ഛനമ്മമാർ ശ്രദ്ധിക്കൂ! കാസർകോട്ടെ ഒന്നരവയസുകാന്റെ പോ സ്റ്റ്‌ മോ ർട്ടത്തിൽ ഡോക്ടർ കണ്ടത്.