കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

Read Time:1 Minute, 42 Second

കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

അമിത അളവിൽ ഗു ളിക ഉള്ളിൽ ചെന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മ രിച്ചു. എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് മ രിച്ചത്. ഇരുപത്തി ഒൻപതു വയസ്സായിരുന്നു.

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

മരു ന്ന് ഉള്ളിൽ എത്തിയതിനെ തുടർന്ന് ഏറെ അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയുടെ ജീവൻ ര ക്ഷിക്കാനായില്ല.

പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ

മൃ തദേഹം മെഡിക്കൽ കോളജ് ആശുപത്രി മോ ർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. അശ്വതിയുടെ മര ണത്തിൽ സം ശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊ ലീസിൽ പ രാതി നൽകുകയും ചെയ്‌തിട്ടുണ്ട്‌ . അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്.

വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്
Next post അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ