സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

Read Time:4 Minute, 49 Second

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

അഭി പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്നു. ഇവന്റെ കയ്യിലുള്ള ഒരു സാധാരണ ആൻഡ്രോയ്ഡ് ഫോണിൽ ആണ് ഷൂട്ടും എഡിറ്റിങ്ങും എല്ലാം. അഭിക്കൊപ്പം പ്രണവ്, ജോബി, സ്മിത്ത്, കാർത്തിക്, നിഖിൽ, സൂരജ്, പ്രവിത്, ജോജി, അജയ്, സിബി പിന്നെ അഭിജിത്തും…. ഇവരുടെ പ്രായം 17 മുതൽ 20 വയസ്സ് വരെയാണ്.

നടി വനിത വിജയകുമാറിന് ഭർത്താക്കന്മാർ വാഴില്ലേ ജീവിത കഥ ഇങ്ങനെ

രാജാജി നഗർ കോളനി എന്നൊക്കെ പറഞ്ഞാൽ ഒന്നൂടെ വിശദീകരിക്കേണ്ടിവരും. ചെങ്കൽചൂള കോളനിയിലാണ് ഇത് നടക്കുന്നത്. ചെങ്കൽചൂളയിലെ ഇവരാണ് കഴിഞ്ഞദിവസം വൈറലായിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം ചില ഷോട്ടുകൾ വിശ്വസിക്കാവുന്നതിലും അപ്പുറമാണ്.

ഹെലിക്യാം ഷോട്ടുകൾ പോലെ അത് അല്ല എങ്കിൽ ക്രയിൻ ഉപയോഗിച്ച് എടുത്ത ഷോട്ടുകൾ പോലെ എടുത്തിട്ടുണ്ട്. ഈ ഷോട്ടുകൾ എങ്ങനെ എടുത്തു എന്നു ഇവരോട് ചോദിച്ചു. അപ്പോൾ മറുപടി ഇങ്ങനെ.. ആദ്യം ഷോട്ട് എങ്ങനെയാണെന്നും, അതിന്റെ ആൻകിൾ ഒക്കെ നോക്കി മനസ്സിലാക്കി പിന്നെ ഇവരോട് വന്നു പറയും.

മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ

പിന്നെ ഷൂട്ട് എടുക്കും മുൻപ് രണ്ടുമൂന്നു വട്ടം നോക്കിയിട്ട് എടുക്കും. ക്യാമറാമാനെ തോളിൽ വെച്ച് വരെ ഷോട്ടുകൾ എടുത്തിട്ടുണ്ട്. സെൽഫി സ്റ്റിക്ക് ഉണ്ടായിരുന്നു. അത് അത്ര പൊക്കം കിട്ടില്ല. രണ്ടാമത് അത്രയും പൊക്കം കിട്ടാഞ്ഞിട്ട് തുണി വെച്ചിരുന്ന ഒരു കമ്പി ഉണ്ടായിരുന്നു ടെറസിൽ. അത് വെച്ചുകെട്ടി അങ്ങനെ ഇടുത്തു. ഷൂട്ട് തീരുന്നത് 6 മണിയൊക്കെ ആകും. ഇവിടെ നേരെ വീട്ടിലേക്ക് പോകും.

കഴിച്ചിട്ട് ചിലപ്പോൾ ഉറങ്ങും. ചിലപ്പോ ഉറങ്ങാറില്ല. പിന്നെ അത് എഡിറ്റ് ചെയ്തു വരുമ്പോൾ അതിൽ കുറെ തെറ്റുകൾ വരും. എഡിറ്റിംഗ് ക്യാമറയോ ഒന്നും പഠിച്ചിട്ടില്ല. യൂട്യൂബിൽ നോക്കി ക്യാമറയുടെയും ഒക്കെ ബേസിക് മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. ഇങ്ങനെ ഒരു പാട്ട് എല്ലാവരും കൂടി റീക്രിയെറ്റ് ചെയ്യണം എന്ന് തീരുമാനിച്ചത് എങ്ങനെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവളുടെ മറുപടി ഇങ്ങിനെ ആയിരുന്നു

എല്ലാവരും കൂടി ഒരുമിച്ചാണ് തീരുമാനിച്ചത്. എല്ലാവരും പറഞ്ഞു സൂര്യയ്ക്ക് വേണ്ടി ബർത്ത്ഡേ വരുന്നതുകൊണ്ട് ഇത് ചെയ്തു. ഒരു മൂന്നാഴ്ച കൊണ്ടാണ് ഞങ്ങൾ ഇത് പൂർത്തിയാക്കിയത്. ഇതുപോലുള്ള സ്പോട്ടുകൾ ഇവിടെത്തന്നെയുണ്ട്. പിന്നെ വെളീയിൽ മാത്രം വേറൊരു ഷൂട്ടിന് പോയിരുന്നു.

കുറെ ഷൂട്ടുകൾ എടുത്തിട്ടാണ് ഇത് ശരിയായത്. വീട്ടിൽ പോയിട്ട് എഡിറ്റ് ചെയ്ത് നോക്കുബോൾ കറക്റ്റ് ആവില്ല.പിന്നെ അടുത്ത ദിവസം വന്ന് ഒന്നുടെ എടുത്തപ്പോഴാണ് ശരിയായത്. ഡയറക്ടറുടെ അടുത്ത പരിപാടി എന്തായി എന്താണ് എന്നായിരുന്നു അടുത്ത ചോദ്യം.

എനിക്ക് ക്യാമറയും എഡിറ്റിങും എല്ലാം പഠിക്കണമെന്നുണ്ട്. എല്ലാത്തിനുമൊടുവിൽ എന്നോട് ഇവർ വന്ന് ഒരു സ്വകാര്യം പറഞ്ഞു. ചെങ്കൽ ചൂള കോളനിയിൽ നിന്നാണ് എന്ന് പറയുമ്പോൾ ഇപ്പോഴും നെറ്റി ചുളുക്കുന്നവർ ഉണ്ട്. അവരെക്കൊണ്ട് മാറ്റി ചിന്തിപ്പിക്കും എന്ന്

കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..
Next post ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി