രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്

Read Time:3 Minute, 51 Second

രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്

ബിഗ് ബോസിലൂടെയും അതിനുമുൻപ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഫേവറേറ്റ് താരമായി മാറിയ ഒരാളാണ് ആര്യ. ആര്യയും മകൾ റോയയുടെയും വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകർക്ക് അറിയാം.

ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ

ആര്യയുടെ വിവാഹം കഴിഞ്ഞതാണെന്നും അദ്ദേഹവുമായി ഡിവോഴ്സ് ആയതിനുശേഷം മറ്റൊരാളുമായി പ്രണയത്തിലായ കാര്യം ഒക്കെ ആര്യ തന്നെയാണ് തുറന്നു പറഞ്ഞത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം അയാൾ തന്നെ പറ്റിച്ചു എന്ന് ആര്യ തന്നെ തുറന്നു പറഞ്ഞിരുന്നു.

പിന്നീടാണ് ഇത് ബിഗ് ബോസിലെ മറ്റൊരു ആങ്കർ ആയ ഗോപികയുടെ ഇപ്പോഴത്തെ കാമുകൻ ആണെന്നുള്ള കാര്യം തെളിഞ്ഞതിന് പിന്നാലെ ആര്യയുടെ ഹൃദയം പൊട്ടുന്ന മറ്റൊരു കാര്യം കൂടി പുറത്തുവരികയാണ്. ഇന്നലെയായിരുന്നു നമ്മുടെയെല്ലാം പ്രിയപ്പെട്ട മാനസപുത്രിയിലെ ഗ്ലോറിയയുടെ വിവാഹം.

കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം

ഗ്ലോറിയക്ക് വിവാഹ മംഗള ആശംസകൾ നേർന്ന് ആര്യയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിന്നാലെയാണ് ഗ്ലോറിയുടെ സഹോദരൻ അതായത് അർച്ചനയുടെ സഹോദരൻ രോഹിത് സുശീലൻ കൂടി വിവാഹിതനായി എന്ന വാർത്ത പുറത്തുവന്നത്.

അർച്ചനയും ഇവിടെ തമിഴ്നാട്ടിൽ വച്ച് രോഹിത്തും ഒരേ ദിവസമാണ് വിവാഹിതരായത്. ആര്യയുടെ ആദ്യഭർത്താവ് അർച്ചനയേ വിഷ് ചെയ്ത് പുറകിൽ പിന്നാലെ എത്തിയപ്പോഴാണ് ആദ്യ ഭർത്താവിന്റെ വിവാഹം കൂടി അറിയുന്നത്. ആദ്യ ഭർത്താവ് അതുകൊണ്ടുതന്നെ അദ്ദേഹം ഇത്രയും നാൾ വിവാഹം കഴിക്കാത്തതുകൊണ്ടു തന്നെ താരത്തിന് ഒരു പ്രതീക്ഷ അല്ലെങ്കിൽ ഒരു മനസ്സമാധാനം ഉണ്ടായിരുന്നു.

പക്ഷേ ഇപ്പോൾ അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിച്ചപ്പോൾ അത് കൂടുതൽ വിഷമത്തിലെക്കാണ് ആര്യയെ നയിക്കുന്നത്. ആര്യക്കും രോഹിത്തിനും ഉണ്ടായ മകളാണ് റോയ. റോയയേ സുന്ദരമായി തന്നെയാണ് ആര്യ ഇപ്പോൾ നോക്കുന്നത്. റോയുടെ വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

അത്തരത്തിലാണ് ഇപ്പോൾ അർച്ചനയുടെ സഹോദരനായിരുന്നു ആര്യയുടെ ആദ്യഭർത്താവ് എന്നും അദ്ദേഹത്തിൽ രണ്ടാം വിവാഹം ഇപ്പോൾ കഴിഞ്ഞുവെന്ന കാര്യം കൂടി വാർത്തകളിൽ ഇപ്പോൾ പുറത്തുവരുന്നതും.

മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്
Next post ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന