ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

Read Time:5 Minute, 26 Second

ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

മാസങ്ങൾക്ക് മുൻപ് നടൻ ബാലയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയത്. ഗായിക അമൃത സുരേഷും ആയിട്ടുള്ള വിവാഹബന്ധം വേർപെടുത്തിയതിനുശേഷം ഈ വർഷമാണ് താൻ രണ്ടാമത് വിവാഹിതനാകുന്നത്.

പ്രശസ്ത സീരിയൽ നടി ആലിസ് വിവാഹിതയാകുന്നു.. ചിത്രങ്ങൾ കാണാം

ഡോക്ടർ എലിസബത്ത്മായുള്ള വിവാഹം താരം രഹസ്യമാക്കി വെച്ചിരുന്നു. ഒടുവിൽ സെപ്റ്റംബറിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അന്നുമുതൽ ഇങ്ങോട്ട് താരം കുടുംബത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്തുവന്നിരുന്നത്.

ഇപ്പോഴിതാ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിലാണ് ഭാര്യ എലിസബത്തിനേ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി ആണ് എന്ന് പറയുകയാണ് താരം. നേരത്തെ മുതൽ തന്നെ സ്നേഹിച്ചിരുന്ന ആളാണ് എലിസബത്ത് എന്നും. ആ ബന്ധം വിവാഹം വരെ എത്തിയതിനെക്കുറിച്ചും ബാല പറയുകയാണ്.

ശ്രീകല സീരിയൽ വിട്ടു പോകാനുള്ള പ്രധാന കാരണം ഈ സംഭവമായിരുന്നു

എലിസബത്തുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മറ്റൊന്നും നോക്കാതെ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനസ്സ് അതാണ് എലിസബത്ത് ലേക്ക് എന്നെ ഏറ്റവും ആകർഷിച്ച ഏറ്റവും വലിയ സവിശേഷത എന്നാണ് ബാല പറയുന്നത്.

സ്നേഹിക്കുക എന്ന് പറയുന്നതുപോലെ സ്നേഹിക്കപ്പെടുക എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എലിസബത്തിന്റെ സ്നേഹത്തിൽ നിഷ്കളങ്കമായ ഒരു സൗന്ദര്യമുണ്ട്. അത് മറ്റെന്തിനേക്കാളും ഞാൻ വിലമതിക്കുന്ന ഒന്നാണ്. പൊതുവേ വളരെ കുറച്ചു മാത്രം സംസാരിക്കുക സ്വഭാവമാണ് എലിസബത്തിനുള്ളത്. പിന്നെയും കുറച്ചെങ്കിലും സംസാരിക്കുന്നത് എന്നോടാണ് ആഗ്രഹിച്ചിരുന്ന പ്രൊഫഷൻ ആയ എംബിബിഎസ് എലിസബത്ത് പൂർത്തിയാക്കി.

ഒരു വർഷം; 21 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികൾ വേണം ഈ 24കാരിക്ക്.

പണ്ടുമുതൽക്കേ എന്നോട് അവൾക്ക് ഇഷ്ടം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്.ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെയാണ്.ഇതു വേണോ എന്ന് ഞാൻ ആ സമയത്ത് ചോദിച്ചിരുന്നു. ആളൊരു ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഏറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ അവൾ തയ്യാറായില്ല. എനിക്കു വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന തരത്തിലുള്ള സ്ത്രീ.അങ്ങനെയാണ് എലിസബത്തിലേക്ക് ഞാൻ കൂടുതൽ അടുത്തത്. അവളുടെ പ്രണയം വളരെ സീരിയസ് ആയിരുന്നു.

ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ

പ്രണയം തിരിച്ചറിഞ്ഞപ്പോൾ എലിസബത്തിന്റെ ഹൃദയവിശാലത എന്നെ ആകർഷിചെന്നു പറയാമെന്നും നടൻ സൂചിപ്പിച്ചു ഞാൻ. വിളിക്കുന്ന ഈശ്വരന്മാർ ആണ് ഞങ്ങളെ ഒന്നിപ്പിച്ചത് എന്നാണ് ബാല വ്യക്തമാക്കുന്നത് അതേസമയം കോ വിഡ് കാലത്തെ വിവാഹത്തെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു.

വിവാഹം വളരെ ലളിതമായ രീതിയിൽ നടത്തണമെന്നായിരുന്നു ആഗ്രഹം അക്കാര്യത്തിൽ മാത്രം നിർബന്ധമുണ്ടായിരുന്നു. വളരെ കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിരുന്നു ഉള്ളൂ പക്ഷേ എന്നെ സ്നേഹിക്കുന്നവർ വിളിക്കാതെ തന്നെ ചടങ്ങിന് സാക്ഷിയാവാൻ എത്തി.

ആ മനസ്സുകൊണ്ട് അനുഗ്രഹിച്ച് ആണ് പോയതെന്നും ബാല വ്യക്തമാക്കുന്നു സിനിമയാണ് ഇനി എന്റെ മനസ്സിൽ ഉള്ളത് മലയാളത്തിൽ ഒരു സിനിമ നിർമിക്കാൻ പോകുന്നതിന്റെ സന്തോഷം കൂടി ബാല പങ്കുവച്ചു.

ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച
Next post മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്