ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ

Read Time:3 Minute, 4 Second

ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ

ബാങ്കിൽ എത്തിയ കോടിശ്വരനോട് മാസ്ക് ധരിക്കാൻ പറഞ്ഞ കോടിശ്വരനോട് മാസ്ക് ധരിക്കുവാൻ പറഞ്ഞ ജീവനക്കാരാണ് കിട്ടിയ പണി ലോകമെങ്ങും വൈറൽ ആയി.

മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി

ചൈനയിൽ ആണ് സംഭവം നടന്നതെന്ന് . ബാങ്കിൽ എത്തിയ കോടിശ്വരനോട് മാസ്ക് ധരിക്കുവാൻ സുര ക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു.

ഈ നിർദ്ദേശം കോടിശ്വരന് ഒട്ടും ഇഷ്ടമായില്ല. ഉണ്ടാണ് തന്നെ ബാങ്കിൽ നിന്ന് ഏകദേശം അഞ്ചു കോടി രൂപയ്ക്കു മുകളിൽ 5 million yuan (Rs 5.8 crore) ഉള്ള തുക പിൻവലിക്കുവാൻ അയാൾ തീരുമാനിച്ചു.

സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

അവിടെയും നിന്നില്ല തുക കൃത്യമായി എണ്ണി തിട്ടപ്പെടുത്തി തരുവാനും ഇയാൾ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഷൻങ്കായി (bank of shanghai ) ലാണ് സുരക്ഷാ ജീവനക്കാരന്റെ നിർദേശം ഇഷ്ട്ടപെടാതിരുന്ന സാൻവേര് Sunwear എന്ന സമ്പന്നൻ വൻതുക പിൻവലിച്ചത്.

ഒരു ദിവസം പിൻവലിക്കുവാൻ സാധിക്കുന്ന പരമാവധി തുകയാണിത്. എന്നാൽ ക ലി യടങ്ങാതെ കോടീശ്വരൻ എന്നും ബാങ്കിൽ എത്തി തന്റെ നിക്ഷേപം പൂർണമായി പിൻവലിക്കാനാണ് തീരുമാനം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

ജീവനക്കാർ രണ്ടു മണിക്കൂറിലേറെ സമയം കൊണ്ട് എണ്ണി തിട്ടപ്പെടുത്തിയ പണം മൂന്നു പെട്ടിയിലാക്കി തന്റെ ആഡംബര കാറിൽ വീട്ടിലേക്കു കൊണ്ടുപോകുക ആയിരുന്നു. തുക മറ്റൊരു ബാങ്കിൽ നിക്ഷേപിക്കും എന്നും വ്യക്തമാക്കി.

ബാങ്ക് തന്നെ ഏൽപ്പിച്ചിരുന്നു കർത്തവ്യം നിർവഹിച്ചു എന്നാണ് സു ര ക്ഷാ ജീവനക്കാരൻ പ്രതികരിച്ചത്. സുരക്ഷാ ജീവനക്കാരന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ല എന്നും ബാങ്ക് അ ധികൃതരും വ്യക്തമാക്കി.

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല
Next post ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു