ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

Read Time:2 Minute, 33 Second

ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

തന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗർ ഭിണിയാണെന്ന് പറഞ്ഞുള്ള ബഷീർ ബഷിയുടെ വീഡിയോ ദിവസങ്ങൾക്ക് മുൻപ് വൈറലായി മാറിയിരുന്നു. എന്നാൽ മഷൂറ ഗ ർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നിരവധി തവണ പ്രചരിച്ചിരുന്നു. വിശേഷവാർത്ത ഞങ്ങൾ തന്നെ നിങ്ങളോട് പങ്കുവെക്കുമെന്നും അത് മറച്ചുവെക്കില്ലെന്നും ബഷീറും മഷൂറയും പറഞ്ഞിരുന്നു.

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

പ്രഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവുമായാണ് ആ സന്തോഷവാർത്ത ബഷീറും കുടുംബവും ആരാധകരെ വീഡിയോ വഴി അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യത്തെ സ്‌കാനിങ് അനുഭവം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ഇരുവരും.

ഞാൻ വളരെ ആകാംക്ഷയിലാണ്, അതിനെക്കാൾ അധികം പേടിയും ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് മഷുറ തന്റെ ആദ്യത്തെ സ്‌കാനിങിന് വേണ്ടി പോയത്. സ്‌കാനിങിന് ശേഷം പൊ ട്ടിക്കരയുകയായിരുന്നു. എന്നാണ് എന്ന് ബഷീർ ചോദിച്ചപ്പോൾ ‘ഞാൻ ഇടിപ്പ് കേട്ടു’ എന്നായിരുന്നു മറുപടി.

ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്

ആനന്ദ കണ്ണീരായിരുന്നു അത്. ഒന്നും പറയാൻ കഴിയാത്ത അത്രയും വികാരഭരിതയായിരുന്നു മഷുറ. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സമാന അനുഭവം ഉണ്ടായതിനെ കുറിച്ച് പറയുന്നത്. മുഷുറയുടെ കണ്ണീരിലൂടെ പുറത്ത് വന്ന സന്തോഷത്തെ മനസ്സിലാക്കാൻ കഴിയുന്നു എന്ന് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു.

ഒടുവിൽ ആള് പിടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്
Next post മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ