വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ

Read Time:3 Minute, 9 Second

വമ്പൻ ട്വിസ്റ്റ്!! അമ്മ മ രിച്ച ദിവസം മക്കൾ മുത്തശ്ശിക്കയച്ച ഓഡിയോ സന്ദേശം ഇങ്ങനെ

പാലക്കാട് തേനൂരിൽ യുവതിയുടെ മര ണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശിയായ അജീഷയുടെ മര ണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വിട പറഞ്ഞത് നിരവധി മലയാള സിനിമകളിൽ പ്രവർത്തിച്ച പ്രിയ നടി. കണ്ണീരോടെ താരങ്ങൾ

അജീഷ പലപ്പോഴും ഭർതൃ പീ ഡനം നേരിട്ടതായി സഹോദരൻ പറഞ്ഞു. എന്നാൽ അജിഷയുടെ കുടുംബത്തിൻറെ ആരോപണം ഭർതൃവീട്ടുകാർ നിഷേധിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂ ങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരതരാവസ്ഥയിലായിരുന്ന അജീഷയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ മര ണം സംഭവിക്കുകയായിരുന്നു.

ദുബായിൽ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ? അലമുറയിട്ട് ഭർത്താവും വീട്ടുകാരും

ഈ മര ണത്തിൽ ദു രൂഹത ഉണ്ടെന്നാണ് അജിഷയുടെ സഹോദരൻ കെ.എ. അനൂപ് പറയുന്നത്. ഭർത്താവ് പ്രമോദ് മ ദ്യപിച്ചെത്തി അജീഷയോട് വ ഴക്കിട്ടെന്നും, മരി ക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആ രോപിക്കുന്നു.

അജീഷയെ ഭർത്താവ് മ ർദ്ദിച്ച വിവരം 12 വയസ്സുള്ള മകൻ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും പറയുന്നു ബന്ധുക്കൾ. രണ്ടാഴ്ചക്കു മുൻപ് ഉണ്ടായിരുന്ന വഴക്കിൽ അജീഷയുടെ കൈ ഒടിഞ്ഞിരുന്നു.

കലകളുടെ ലോകത്ത് വൈകല്യങ്ങളെ തോൽപ്പിച്ച കണ്മണിയുടെ ജീവിതം

സർക്കാർ ഉദ്യോഗസ്ഥനായ തനിക്കു അതനുസരിച്ചുള്ള സ്ത്രീധനം ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു നിരന്തരം ഭർത്താവ് ബുദ്ധിമുട്ടിക്കുമായിരുന്നു. ഇതിന്റെ പേരിൽ പേരിലും വഴക്കുണ്ടായിരുന്നു എന്ന് അജീഷയുടെ കുടുംബം പറയുന്നു.

തന്റെ സഹോദരി ആത്മഹത്യ ചെയ്യുകില്ലെന്നും, ഭർത്താവാണ് ഇതിന്റെ പുറകിൽ എന്നാണ് അജീഷയുടെ സഹോദരൻ ആരോപിക്കുന്നത്. അജീഷയുടെ മക്കൾ വസന്തക്കു അയച്ച വാട്സാപ്പ് സന്ദേശവും ഇതിനു തെളിവായി ബന്ധുക്കൾ ചൂണ്ടി കാട്ടി.

ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോൾ അമ്പലത്തിൽ പോവാറില്ല, പോയാലും പ്രാർത്ഥിക്കാറില്ല… കണ്ണീരോടെ ഗായിക ചിത്ര
Next post നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു