അമ്മയുടെ കയ്യിൽ എന്നും സുരക്ഷിത ആണെന്ന് കരുതിയ 4 വയസുള്ള കുഞ്ഞിന് തെറ്റി – നൊമ്പരം

Read Time:2 Minute, 15 Second

അമ്മയുടെ കയ്യിൽ എന്നും സുരക്ഷിത ആണെന്ന് കരുതിയ 4 വയസുള്ള കുഞ്ഞിന് തെറ്റി – നൊമ്പരം

നാലു വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊ ലപ്പെടുത്തി മാതാവ്. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് കുഞ്ഞിനെ ദാരുണമായി കൊ ലപ്പെടുത്തിയത്. യുവതിയെ പൊലീസ് അറ സ്റ്റു ചെയ്തു.

ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി

കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് പൊലീസ് ന ടപടിയെടുത്തത്.

ബംഗളൂരുവിലെ എസ്.ആർ നഗറിൽ ഇന്നലെയാണ് സംഭവം. സുഷമ ബാൽക്കണിയിൽ കുട്ടിയുമായി നിൽകുന്നതും പെട്ടെന്ന് എടുത്ത് താഴേക്ക് എ റിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. ആ ചിത്രം പുറത്തു വന്നപ്പോൾ

കുട്ടി തൽക്ഷണം മ രിച്ചു. കുട്ടിയെ എറിഞ്ഞ ശേഷം ബാൽക്കണിയുടെ കൈവരിയിൽ കയറിയിരുന്ന സുഷമയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും വീഡിയോയിൽ കാണാം.

കുട്ടിക്ക് കേൾവിശക്തിയും സംസാര ശേഷിയുമില്ലെന്നാണ് വിവരം. അതോടൊപ്പം മാനസിക പ്ര ശ്‌നങ്ങളുമുള്ളതായി റിപ്പോർട്ടുണ്ട്. സുഷമ കടുത്ത വി ഷാദാ അവസ്ഥയിൽ ആയിരുന്നു എന്നും കുഞ്ഞിനെ കൊ ലപ്പെടുത്തി സ്വയം ജീ വനൊടുക്കുകയായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ
Next post കൂടെവിടെയിൽ ഇനി അൻഷിത ഇല്ല.. സങ്കടത്തോടെ തുറന്നു പറഞ്ഞ് നടി