യൂസഫലി നിങ്ങൾ കേരളത്തിന്റെ മുത്താണ്.. ബെക്‌സ് കൃഷ്ണനായി ചെയ്തത് അറിഞ്ഞോ? ഈശ്വരാ കണ്ണു നിറഞ്ഞു പോയി

Read Time:4 Minute, 0 Second

യൂസഫലി നിങ്ങൾ കേരളത്തിന്റെ മുത്താണ്.. ബെക്‌സ് കൃഷ്ണനായി ചെയ്തത് അറിഞ്ഞോ? ഈശ്വരാ കണ്ണു നിറഞ്ഞു പോയി

മലയാളികളുടെ അഭിമാനമാണ് എം എ യൂസഫലി. മലയാളികൾക്കിടയിലെ കോടിശ്വരൻ എന്നതിനപ്പുറം അദ്ദേഹം ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും എല്ലാം ഏറെ ശ്രദ്ധേയമാണ്. ഇപ്പോളാകട്ടെ യൂസഫലിയുടെ മനുഷ്യത്വത്തിന്റെ മറ്റൊരു സംഭവമാണ് വൈറൽ ആയി മാറുന്നത്. വ ധ ശി ക്ഷ യ്ക്ക് വി ധിക്കപ്പെട്ട് അബുദാബിയിലെ അ ൽ വ ത്ബ ജ യിലി ൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് ആശ്വാസമായി യൂസഫലി. വ്യവസായി എം എ യൂസഫലിയുടെ ഇടപെടലാണ് 45 കാരനായ ബെക്സ് കൃഷ്ണയ്ക്ക് പുതു ജീ വൻ ഇതിനോടകം സമ്മാനിച്ചിരിക്കുന്നത്.

ബെക്സ് കൃഷ്ണയ്ക്ക് ഓടിച്ചിരുന്ന വാഹനം ഏതാനും വർഷങ്ങൾക്ക് മുമ്പ് തട്ടി സുഡാൻ ബാലൻ മ രിച്ച കേ സിലാണ് തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശിയായ ബെക്സ് കൃഷ്ണ അ ഴിക്കുള്ളിൽ ആകുന്നത്. അ പകട ത്തിൽ മ രിച്ച കുട്ടിയുടെ കുടുംബവുമായി എം എ യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെ ഭാഗമായി ഒരു കോടി രൂപ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വ ധ ശി ക്ഷ റ ദ്ദാ ക്കിയത്.

ബെക്സിന്റെ മോ ച നത്തിനായി കുടുംബം പലവട്ടം പലവഴി ശ്രമിച്ചെങ്കിലും, ഒന്നും സാധ്യമായില്ല. ഒടുവിൽ ബന്ധുവായ സേതു വഴി എം എ യൂസഫലിയെ ബന്ധപ്പെടുകയായിരുന്നു. തുട‍ർന്ന് കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തി നിരവധി ച‍ർച്ചകൾ, അ ചർച്ചകൾക്കൊടുവിൽ ബെക്സിന് മാ പ്പു നൽകാൻ കുട്ടിയുടെ കുടുംബം തയ്യാറായതായി അറിയിച്ചു. ന ഷ്ട പരി ഹാരമായി ഒരു കോടി രൂപ (അഞ്ച് ലക്ഷം ദി‍ർഹം) കെട്ടിവെച്ചത് എം എ യൂസഫലി തന്നെയാണ്. നി യമ ന ട പടികൾ പൂ‍ർത്തിയാക്കി ബെക്സ് അടുത്ത ദിവസം നാട്ടിലേക്ക് പുറപ്പെടും.

വ ധശി ക്ഷക്ക് വി ധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവായിരുന്നു ബെക്സ് കൃഷ്ണ. ഇ യുവാവിന് രണ്ടാം ജ ന്മം ഇപ്പോൾ നല്കിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 2012 സെപ്റ്റംബർ 7ന് അബുദാബി മുസഫയിൽ വച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടിയാണ് അ സുഡാൻ ബാലൻ മ രി ക്കുന്നതു.

അ ബാലന്റെ മ ര ണ ത്തെ തുടർന്ന് കേ സി ലായിരുന്നു തൃശൂർ സ്വദേശിയായ 45കാരൻ ബെക്‌സ് കൃഷ്ണനെ വ ധശി ക്ഷക്ക് വി ധിച്ചത്. അ പകടത്തിൽ മ രിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടേയും ദ യാധ നമായി 5 ലക്ഷം ദിർഹം അതായത് 1 കോടി രൂപ നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശി ക്ഷ റ ദ്ദ് ചെയ്യാൻ കോ ട തി വഴി സാധ്യമായത്. നി യമ നടപടികൾ പൂർത്തിയാക്കി ബെക്‌സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടു വേലക്കാരിയായി ഭാരതി എത്തിയപ്പോൾ ഞാനാകെ മാറി; വേലക്കാരിയുമായുള്ള സ്‌നേഹബന്ധം തുറന്നു പറഞ്ഞ് നടൻ
Next post കോവിഡ് രോഗിയെ കൊണ്ടുപോകാൻ വന്ന വാഹനത്തിന് സ്വന്തം മതിൽ പൊളിച്ചു വഴിയൊരുക്കുന്ന ചേട്ടന്റെ വീഡിയോ വൈറലാകുന്നു.