ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു

Read Time:3 Minute, 4 Second

ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു

വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ ഇപ്പോൾ ഒരു വാർത്തയെ അല്ലാതെ മാറികഴിഞ്ഞു. പലകാരണങ്ങൾ കൊണ്ടും ഇത്തരം വാർത്തകൾ ശ്രദ്ധ നേടാറുണ്ടങ്കിലും ചില വാർത്തകളിൽ വലിയ നടുക്കമാണുണ്ടാക്കുന്നതു. ജീവനൊടുക്കിയവർക്കു വലിയ കാര്യമായി തോന്നിയത് കൊണ്ടാകാം ജീവസാനിപ്പിച്ചതെങ്കിലും, ഇതിനൊക്കെയാണോ കുട്ടി നീ വീടിനെയും വീട്ടുക്കാരെയും മറന്നു മ രിച്ചതെന്ന് നമ്മളിൽ പലരും ചോദിച്ചു പോകും.

4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

ഇപ്പോളിതാ തൃശൂർ സ്വദേശിയായ പെൺകുട്ടി മംഗലൂരിൽ ജീ വനൊടുക്കിയെന്ന കാരണം അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. തൃശൂർ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൾ ഭുവനയെന്ന ഇരുപത്തിരണ്ടുകാരിയെയാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെൽമേട്ട യേനപ്പോയ കോളജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. പഠിച്ചു മിടുക്കിയായി പല കേസുകളും തെളിയിക്കേണ്ടവൾ. എന്നാൽ വെള്ളിയാഴ്ച വൈകീട്ടാണ് മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ ഭുവന ജീ വനൊടുക്കിയത്. ആ ത്മഹത്യക്കു മുൻപ് ഭുവന വീട്ടുകാർക്ക് അയച്ച സന്ദേശമാണ് തീരാനോവായി മാറുന്നത്.

ഞെട്ടാതെ ആർക്കും ഈ വീഡിയോ കാണാൻപറ്റില്ല; കുട്ടി പറയുന്നത് അതേപടി അനുസരിക്കുന്ന ആട്ടിൻകുട്ടി

താൻ മരിക്കുവാൻ കാരണം സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അൽത്താഫാണ് എന്നാണ് ഭുവന അയച്ച മെസ്സേജ്. തന്റെ മരണത്തിന് ഉത്തരവാദി അൽത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ച ത്തുകളയാൻ അൽത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ പാണ്ഡേശ്വരം പോ ലീസിന്റെ ക സ്റ്റഡിയിലാണ് അൽത്താഫ്.

ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?
Next post വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം