നെഞ്ചത്ത് ടാറ്റൂ ചെയ്ത ചിത്രവുമായി മഞ്ജു !!!! മുഴുവൻ കാണിച്ചു കൂടെ എന്ന് ചോദിച്ച് ആരാധകർ ഇതൊക്കെ കൂൾ ആയിട്ട് നേരിടണം എന്ന് മഞ്ജു

Read Time:5 Minute, 14 Second

നെഞ്ചത്ത് ടാറ്റൂ ചെയ്ത ചിത്രവുമായി മഞ്ജു !!!! മുഴുവൻ കാണിച്ചു കൂടെ എന്ന് ചോദിച്ച് ആരാധകർ ഇതൊക്കെ കൂൾ ആയിട്ട് നേരിടണം എന്ന് മഞ്ജു

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 2 വിലൂടെ ശ്രദ്ധനേടിയ മഞ്ജു. സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞ താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ആക്ടീവായിരുന്നു താരം. മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ താരത്തിന്റെ യൂട്യൂബ് ചാലിലൂടെ പങ്കുവെച്ചിരുന്നു.

നെഞ്ചിൽ ടാറ്റു അടിച്ചതിന്‌റെ വീഡിയോ അടുത്തിടെയാണ് മഞ്ജു പത്രോസ് പുറത്തുവിട്ടത്. കൂടുതൽ പേരും ടാറ്റൂ നന്നായെന്ന് പറഞ്ഞപ്പോൾ കുറച്ചുപേർ മഞ്ജുവിനെതിരെ കളിയാക്കലുമായും എത്തി . സുഹൃത്ത്‌ കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാർ. ഇപ്പോ സോഷ്യൽ മീഡിയയിൽ ‌നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് പേഴ്‌സണലായിട്ട് വന്ന് പറയുന്നുണ്ട് ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്.

അതുമതി എനിക്ക്. ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാൽ മതി. നമുക്കത് പോസിറ്റീവ് എനർജിയാണ് എന്നാണ് മഞ്ജു ഇതിനൊക്കെ പ്രതികരിക്കുന്നത്. ഞാൻ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യൽ മീഡിയയ്ക്ക് എന്താണ് എന്ന് മഞ്ജു ചോദിക്കുന്നു. എന്നെകുറിച്ച് എപ്പോഴാ ആൾക്കാര് സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാൻ അപ്പോ അതിനെ അങ്ങനെയെ കാണുന്നൂളളൂ എന്നും നടി കൂൾ ആയിട്ടു പറഞ്ഞു.

മഞ്ജുവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകൾ വരുന്നുണ്ട്. 10പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ., എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നൊക്കെ പോകുന്നു കമെന്റുകൾ. കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ താരമാണ് മഞ്ജു പത്രോസ്. പാട്ടുപാടിയും, അല്ലാതെയും ഷോയിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ മഞ്ജുവിന് സാധിച്ചിട്ടും ഉണ്ട് . ബിഗ് ബോസിന് മുൻപ് നിരവധി ചിത്രങ്ങളിലും മിനി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഒട്ടനേകം ആരാധകരാണുള്ളത്.

ബിഗ് ബോസിൽ നിൽക്കുമ്പോഴും, പുറത്തിറങ്ങിയപ്പോഴും സൈബർ ആക്രമണത്തിന് ഇരയായ മഞ്ജു ഇപ്പോൾ അതിനെയൊന്നും വക വയ്ക്കാതെയാണ് സോഷ്യൽ മീഡിയയിൽ സജീവം ആകുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിന് ഒപ്പം മനോഹരമായ ഒരു കുറിപ്പും മഞ്ജു പങ്ക് വച്ചിട്ടുണ്ട്. അളിയൻസിൽ തന്റെ ഒപ്പം അഭിനയിക്കുന്ന സൗമ്യ ഭാഗ്യനെ കുറിച്ചാണ് മഞ്ജു പറയുന്നത്. സൗമ്യയുടെ പിറന്നാൾ ദിനം കൂടി ആയിരുന്നതുകൊണ്ട് താരത്തിന് ആശംസകളും മഞ്ജു കുറിപ്പിലൂടെ അറിയിക്കുന്നുണ്ട്.

ഒരുമിച്ചിരുന്നു ഒരുപാട് പൊട്ടിചിരിച്ചിട്ടുണ്ട്.. ഒരുപാട് കരഞ്ഞിട്ടുണ്ട്… ഒരാളുടെ സങ്കടം കാണുമ്പോൾ, സന്തോഷം കാണുമ്പോൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുണ്ട്..ഞാൻ കരഞ്ഞാൽ അപ്പൊ പറയും ‘പോയി പണിനോക്കാൻ പറ ചേച്ചി. ചേച്ചി കരയണ്ട…..ചേച്ചി വന്നേ..,’ഇങ്ങനെ പറയാൻ ഒരു അനിയത്തി ഒരു കൂട്ടുകാരി ഉണ്ടാകുന്നത് ഭാഗ്യമാണ്. ഇനിയും ഒരുപാട് ചിരിക്കാനും ഓടാനും ഉണ്ട് ഞങ്ങൾക്ക്. എന്റെ കൊച്ചിന് ഒരായിരം ജന്മദിനാശംസകൾ”, എന്നാണ് മഞ്ജു കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മൂത്ത മകന് മസ്തിഷ്കത്തിലെ അണുബാധ, ഇളയ മകൻ അർബുദ ചികിത്സയിൽ എന്നിട്ടും സ്മിജ തന്റെ വാക്ക് പാലിച്ചു
Next post പേർളി മകളോട് പറഞ്ഞത് എന്താണെന്നറിഞ്ഞോ ? വൈറലായി ചിത്രങ്ങൾ !