സൂര്യക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു, അതിനാൽ പുറത്തായി, തുറന്ന് പറഞ്ഞ് വീട്ടുകാർ

Read Time:4 Minute, 27 Second

സൂര്യക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു.. അതിനാൽ പുറത്തായി, തുറന്ന് പറഞ്ഞ് വീട്ടുകാർ

ജനപ്രിയ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട മത്സരാർഥികളിൽ ഒരാൾ ആണ് സൂര്യ മേനോൻ. മണിക്കുട്ടനുമായി പ്രണയം വെളിപ്പെടുത്തിയതോടെ താരത്തിന് ഷോയിൽ കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞു. എന്നാൽ ബിഗ് ബോസ് വീട്ടിൽ സൂര്യയെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്താറുണ്ട്.

കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ വിഷയമായിരുന്നു സൂര്യ ഓവർ ആക്ടിങ് ആണ്, ഫേക്ക് അന്ന് എന്നൊക്കെ. എന്നാൽ എന്തുകൊണ്ടാണ് സൂര്യ പെട്ടന്ന് കരയുന്നത് എന്ന് വ്യക്തമാക്കി കൊണ്ട് വന്നിരിക്കുക്കയാണ് സൂര്യയുടെ മാതാപിതാക്കൾ. സൂര്യ ബിഗ് ബോസ്സിൽ വിജയിച്ചാൽ അവളെക്കാൾ ഏറെ സന്തോഷം തങ്ങൾക്കായിരിക്കുമെന്ന് സൂര്യയുടെ മാതാപിതാക്കൾ പറയുന്നു.

ഇപ്പോൾ തന്നെ ആളുകൾ ചോദിക്കുന്നുണ്ട് നമ്മുക്ക് നല്ല സന്തോഷമാണ്. അർഹിക്കുന്നവർക്ക് കിട്ടണം, ജനങ്ങളാണ് തീരുമാനിക്കുന്നത്. പിന്നെ ഭാഗ്യം കൂടി വേണം സൂര്യയുടെ മാതാപിതാക്കൾ മനസ്സ് തുറക്കുന്നു. മിസ് കേരള മത്സരത്തിൽ ചോദ്യ ഉത്തരങ്ങൾക്കാണ് പോയത് ബാക്കി എല്ലാത്തിനും പിടിച്ചു നിന്നു. സൗന്ദര്യം, തലമുടി എന്നിവയിലൊക്കെ കിട്ടിരുന്നു. പണ്ട് ഡിംപിളിനെപ്പോലെ നല്ല തലമുടി ഉണ്ടായിരുന്നു. മിസ് കേരള മത്സരത്തിൽ ചോദ്യ ഉത്തരങ്ങൾക്കു പോയതിനുള്ള കാരണം അവൾ മലയാള മീഡിയത്തിലാണ് പഠിച്ചത് അതുകൊണ്ടാണെന്നു പതാപിതാക്കൾ പറയുന്നു.

മലയാളം എന്ന് കരുതിയാണ് അവൾ അ മത്സരത്തിൽ പങ്കെടുത്തത് എന്നാൽ അതിൽ കൂടുതൽ ഇംഗ്ലീഷ് ആയിരുന്നു, ബിഗ് ബോസ് ഷോയിൽ സ്ത്രീകൾക്ക് മുൻഗണന കൊടുക്കുന്നില്ലെന്ന് സൂര്യയുടെ മാതാപിതാക്കൾ ആവർത്തിച്ച് പറയുന്നു. ആളുകൾ സംസാരിക്കുന്നത് എടി പോടീ എന്ന് വളരെ ചീപ്പ് ആയ പദങ്ങൾ ഉപയോഗിച്ചിട്ടാണ്. ഒരു പ്രതിപക്ഷ ബഹുമാനം വേണമല്ലോ സ്ത്രീകളെ ഇത്രയും അവഗണിക്കുവാൻ പാടില്ല എന്ന് പിതാവ് പറയുണ്ട്. അവിടെ ഒന്ന് ഒച്ചയെടുക്കുന്നത്‌ ഡിംപിൾ മാത്രമാണ്. പോടീ എന്ന് പറഞ്ഞാൽ പോടാ എന്ന് പറയാൻ ഡിംപിൾ മാത്രമേ അവിടെ ഉള്ളു.

അവിടെ ഉള്ള എല്ലാവരും നല്ലതാണു. എല്ലാവരെയും എനിക്ക് ഇഷ്ട്ടം ഒക്കെയാണ്. നമ്മുടെ മോൾ ഇങ്ങനെയൊക്കെ കരയുമ്പോൾ അതിന്റെതായ ബുദ്ധിമുട്ട് നമ്മുക്ക് ഒക്കെ വരും. ഞാൻ ഇങ്ങനെ വിചാരിക്കും മോൾ മാത്രം എന്തിനാണ് ഇങ്ങനെയൊക്കെ കരയുന്നത് എന്ന്. എന്നാൽ അവൾ മാത്രമല്ലല്ലോ ഭാഗ്യലക്ഷ്മി കരഞ്ഞിരുന്നു. മണിക്കുട്ടൻ കരയുന്നു. എല്ലാവരും കരയുന്നുണ്ടെന്നു പിതാവ് പറയുന്നുണ്ട്.

അവിടെയെല്ലാവരും കരയുന്നുണ്ട് എന്നാൽ സൂര്യ കരയുമ്പോൾ മാത്രമാണ് എല്ലാവർക്കും പ്രശ്‍നം. സൂര്യക്ക് പുറത്തു നിന്നുള്ള കട്ട സപ്പോർട്ട് ഉണ്ട്. കഴിഞ്ഞ തവണ പതിനാറു ലക്ഷത്തോളം വോട്ട് സൂര്യക്ക് ലഭിച്ചിരുന്നു. റംസാന്റെ ക്യാപ്റ്റൻസി നന്നയി ഇഷ്ടപ്പെട്ടു എന്ന് സൂര്യയുടെ ‘അമ്മ പറയുന്നു. പിന്നെ തന്റെ മകളുടെ ക്യാപ്റ്റൻസിയും ഇഷ്ട്ടമായെന്നു ‘അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹാപ്രളയ കാലത്ത് കൈകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; ആർപ്പുവിളികൾ നിലയ്‌ക്കും മുമ്പ് വിനീതിന്റെ ജീവൻ പൊലിഞ്ഞു
Next post നടൻ വിഷ്ണു വിശാൽ രണ്ടാമതും വിവാഹിതനായി, വധു ഇന്ത്യക്കാരുടെ അഭിമാനം ജ്വാലഗുട്ട