കാട്ടിൽ താമസവും, വെള്ളച്ചാട്ടത്തിലെ കുളിയും, എല്ലാം ആസ്വദിച്ച് മഞ്ജു സുനിച്ചേൻ, വീഡിയോ വൈറൽ

Read Time:2 Minute, 56 Second

ഇ അടുത്ത കാലത്തു സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു താരമാണ് മഞ്ജു സുനിച്ചൻ. താരം ഈയിടെ പങ്കുവെച്ച ഒരു വീഡിയോയാണ് താരത്തെ വിമർശനങ്ങളിലേക്ക് വഴി വെച്ചത്. കൂട്ടുകാരിയുമൊത്ത് ഉള്ള നെഞ്ചത്ത് ടാറ്റു ചെയ്യുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിന് താഴെ താരത്തെ വിമർശിച്ചുകൊണ്ട് എത്തിയത്. എന്നാൽ അ അഭിപ്രായ പ്രകകടനകളെയെല്ലാം ലവലേശം കൂസാതെ, മഞ്ജു ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും ആയി തന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നയാണ്.

മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ജനപ്രിയ പരിപാടിയിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ താരം, തുടർന്ന് ബിഗ് ബോസ് സീസൺ 2 ന്റെ വേദിയിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആരാധകർ ഏറെയും താരത്തിന്റെ വിമർശകരായി മാറുകയാണ് ഉണ്ടായത്.

 

ബിഗ് ബോസിൽ നിന്നും പുറത്തായ ഒരു താരം തന്നെ ആണ് മഞ്ജുവിനെ കുറിച്ചുള്ള പല മോശം അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. പിന്നീട് അത് ആരാധകർ പലരും ശരി വയ്ക്കുകയായിരുന്നു. എന്നാൽ അപ്പോഴും തളരാതെ പിടിച്ചു നിൽക്കുകയാണ് മഞ്ജു ചെയ്തത്.

മഞ്ജു തന്റെ പ്രിയ സുഹൃത്തായ സിമിയ്ക്കൊപ്പം ഇടുക്കിയിലേക്ക് പോയ യാത്രയുടെ രസകരമായ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ യൂട്യൂബ് ചാനലിലെ അൻപതാമത്തെ വീഡിയോ ആയാണ് ഇപ്പോൾ പുതിയ ചിത്രങ്ങളും യൂട്യൂബ് വീഡിയോയും താരം പങ്കുവെച്ചിരിക്കുന്നത്.

 

ഇതിലെ ചിത്രത്തിന് താഴെയും വീഡിയോകൾക്ക് താഴെയും പലരും മോശം അഭിപ്രായങ്ങളുമായി എത്തിയിട്ടുണ്ട്. എന്നാൽ അതിനു താരം ഇതുവരെ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. മഞ്ജുവിന് ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ മറ്റുള്ളവർ കാണുന്നതല്ലേ എന്നൊക്കെയാണ് പലരും തങ്ങളുടെ കമൻറുകൾ ആയി കുറിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാണ് പ്രവാസികൾ, എന്താണ് പ്രവാസ ജീവിതം തീർച്ചയായി വായിക്കണം ഇ കുറിപ്പ്
Next post നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; ഭർത്താവും മാനേജരും പ്രതികൾ; നടിയെ വീണ്ടും ചോദ്യം ചെയ്യും