ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

Read Time:4 Minute, 58 Second

ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

ഇന്ത്യയുടെ ആദ്യ സംയുക്ത സൈ നിക മേധാവിയായിരുന്ന ബിപിൻ റാവത്തറിന്റെ മര ണം രാജ്യത്തെ ശരിക്കും ഞെ ട്ടിക്കുന്ന ഉണ്ട്. സൈ നിക ഹെലികോപ്റ്റർ അ പകടത്തിൽ രാജ്യത്തിന്റെ വീര പുത്രൻ വീര ച രമമടയുന്നത്. ഒരിക്കൽ ഹെലികോപ്റ്റർ അപക ടത്തിൽ നിന്നും ര ക്ഷ പ്പെട്ട ബിപിൻ റാവത്ത് ഇക്കുറി മടങ്ങി വരും എന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലും ആയിരുന്നു രാജ്യം.

ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന

എന്നാൽ ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ മര ണം സ്ഥിതീകരിച്ചുള്ള അറിയിപ്പാണ് പുറത്തുവന്നത്. 3 സേ ന വിഭാഗങ്ങളുടെയും തലവനായി 2020 മാർച്ച് ആണ് അദ്ദേഹം നിയമിതനാകുന്നത്.. വി രമിക്കുന്നതിന് ഒരു ദിവസം മുൻപ് ആണ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡി ഫൻസ് സ്റ്റാഫ് എന്ന സ്ഥാനം സ്വീകരിച്ചത്.

ഇന്ത്യൻ സായുധ സേ നയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈ നിക ഉപ ദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. അതായത് സൈ ന്യത്തിലെ നമ്പർവൺ അതിലുപരി ഈ അടുത്ത കാലത്ത് ഇന്ത്യ നടത്തിയ നിർണായക സൈ നിക നീക്കങ്ങളുടെ ചാലകശക്തി.

രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്

ചൈനയുടെയും പാകിസ്താന്റെയും വെ ല്ലുവിളികൾ തിരിച്ചറിഞ്ഞ ബിപിൻ റാവുത്തർ ഇന്ത്യൻ സൈന്യത്തിന് നൽകിയത് കരുത്തും ആവേശവുമായിരുന്നു. അങ്ങനെയുള്ള വീര പുത്രനെയാണ് രാജ്യത്തിന് നഷ്ടമായത്. കരസേന മേധാവി ആയി ചുമതല ഏറ്റെടുത്ത് മണിക്കൂറുകൾക്ക് ശേഷം ഭീ കരപ്രവർത്തനത്തിനു പണം നൽകുന്നതും അവസാനിപ്പിക്കണം എന്ന് പാക്കിസ്ഥാന് സന്ദേശം മു ന്നറിയിപ്പു നൽകി.

1997 ലെ കാർഗിൽ യു ദ്ധ ത്തിന് ശേഷമാണ് 3 സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ചയായത്. ഈ കാലയളവിൽ 3 സേ നകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടാകില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാർഗിൽ റി വ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു.

മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്

2016 സെപ്റ്റംബർ 18 നായിരുന്നു ഉറിയിൽ ഭീ കരാക്രമണം നടന്നത്. തുടർന്ന് പത്ത് ദിവസങ്ങൾക്കുള്ളിലെ ആസൂത്രണങ്ങൾക്കുള്ളിൽ പ്രത്യേക ആ ക്രമണം നടത്തുകയായിരുന്നു. കാർഗിൽ യുദ്ധത്തിനു ശേഷമാണ് ചീഫ് ഓഫ് ഡിഫ ൻസ് സ്റ്റാഫ് എന്ന പദവി വേണമെന്ന നിർദേശം ഉയർന്നത്.

മിറ്റിലെ ചൗധരി ചരൺസിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. അദ്ദേഹത്തിന് ഇന്ത്യൻ ആ ർമിയിലെ അസാധാരണ സേവന മെഡലും അദ്ദേഹത്തെ തേടിയെത്തി. നേപ്പാൾ, ഭൂട്ടാൻ, മാൻമർ, റഷ്യ യുണൈറ്റഡ് സ്റ്റേറ്റുകളിലെ ഉള്ള അന്താരാഷ്ട്ര ഉഭയകക്ഷി സന്ദർശകരുടെ ഭാഗമായിരുന്നു ജനറൽ റാവത്ത്.

ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന സൈ നിക ഹെലികോപ്റ്റർ തമിഴ്നാട്ടിൽ കുനുവിൽ ത കർന്നു വീ ഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മധുകല റാവത്ത് സംഭവസ്ഥലത്ത് മ രണമ ടയുകയും ചെയ്തു. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി എത്തിയിട്ടുള്ളത്

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത
Next post പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും