വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം

Read Time:4 Minute, 2 Second

വിവാഹമോചന വാർത്തക്കിടെ പിറന്നാളിനും സന്തോഷില്ല, നവ്യയുടെ മറുപടി-സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കണം

ഇഷ്ട്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായർ. വിവാഹം കഴിഞ്ഞു വലിയൊരു ഇടവേളയെടുത്ത നവ്യ, പിന്നീട് ഷോകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ സജീവമായി. ഒരുത്തി എന്ന സിനിമയിലൂടെ നവ്യാനായർ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിരുന്നു.

ഭഗവൽ സിംഗിന്റെ വീട് കാണാൻ ഒഴുകിയെത്തി ജനങ്ങൾ….എന്നാൽ ഈ ഓട്ടോക്കാരൻ ചെയ്തത് കണ്ടോ?

താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. സിനിമ ജീവിതം ശോഭനമായി തുടരുമ്പോളും നവ്യയുടെ സ്വകാര്യ ജീവിതത്തിൽ നിന്നും അത്ര സന്തോഷകരമായ വാർത്തയല്ല പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുകൾക്കും കുടുംബങ്ങൾക്കൊപ്പം നവ്യ പിറന്നാൾ ആഘോഷമാക്കിരുന്നു.

കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ നടന്ന നവ്യയുടെ പിറന്നാളിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടി. മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല അടുത്ത സുഹൃത്തുക്കൾ വരെ നവ്യയയുടെ പിറന്നാൾ ആഘോഷത്തിനെത്തി. എന്നാൽ ഭർത്താവിന്റെ അസാന്നിധ്യമാണ് ഈ വേളയിൽ ഏറെ ചർച്ച ആയത്.

4 മാസങ്ങൾക്ക് മുൻപ് നടന്നത് വെറും സിനിമാറ്റിക് വിവാഹം യഥാർത്ഥ വിവാഹം നടന്നത് 6 വർഷങ്ങൾക്ക് മുൻപ്

കഴിഞ്ഞ കുറച്ചു മാസങ്ങളുമായി നവയുമൊന്നിച്ചുള്ള ഭർത്താവിന്റെ ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മുംബൈയിലാണ് സന്തോഷിന്റെ ജോലിയും താമസവും. വിവാഹശേഷം ഏറെകാലം മുംബയിൽ ആയിരുന്നു നവ്യയും. എന്നാൽ ഇപ്പോളളാകട്ടെ കേരളത്തിലേക്ക് കൂടുമാറിക്കഴിഞ്ഞു.

മകൻ കൊച്ചിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. വിജയദശമി നാളിൽ മാദങ്കി എന്ന പേരിൽ ഒരു നൃത്തവിദ്യാലയം ആരംഭിച്ചു. കൊച്ചി കാക്കനാടാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ അടുത്തായി ഒരു ആഘോഷങ്ങൾക്കും ഭർത്താവ് സന്തോഷ് കൂടെയില്ല. മകൻ സായിയുടെ പിറന്നാളിനുപോലും എത്തുവാൻ പറ്റാത്ത എന്ത് തിരക്കാണ് സന്തോഷിനു ഉള്ളത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

മുൻപ് പലപ്പോഴും ഇവരുടെ വിവാ ഹമോചനവർത്ത എത്താറുണ്ടെങ്കിലും നവ്യ ഒന്നിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോളിതാ നവ്യയുടെ പിറന്നാളിന് സർപ്രൈസ് ഒരുക്കിയത് മകനാണ്. ഇതിനു പിന്നാലെ പിറന്നാൾ ആഘോഷിച്ചു നവ്യ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു. എന്റെ പ്രിയപ്പെട്ടവർ, എന്നെ സ്നേഹിക്കുന്നവർ എല്ലാം ഒറ്റ ഫ്രെമിൽ ഉണ്ട്. ഇതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഭർത്താവിനെ കുറിച്ച് ചോദിച്ചവർക്കായിരുന്നു നവ്യയുടെ മറുപടി.

ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ കുട്ടികൾക്കൊക്കെ എന്തിന്റെ കേടാ.., താലോലിച്ച് വളർത്തിയ മകളുടെ സന്ദേശം ഇങ്ങനെയായിരുന്നു
Next post മോളെ ഇത് നിനക്ക് വേണ്ടി, വിസ്മയയുടെ അച്ഛന്റെ അടങ്ങാത്ത പ്രതികാരം.. ജ യിലില്‍ കണ്ട് ഞെട്ടി കിരണ്‍