അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി

Read Time:5 Minute, 37 Second

അടിച്ചു പൂസായി ലെവലേശം വെളിവില്ലാതെ പെൺകുട്ടികൾ, പോലീസ് എത്തി അകത്താക്കി

മുട്ടറ മരുതി മലയിൽ മദ്യ ല ഹ രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഏഴു പേരെ പൊലീസ് അ റ സ്റ്റ് ചെയ്തു. കൊട്ടാരക്കര ഈയൻ കുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെ കോ ട തി റി മാ ൻ ഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നു പേർക്ക് മദ്യം നൽകിയതിനാലാണ് ജു വ നൈ ൽ ജ സ്റ്റി സ് ആ,ക്ട് പ്രകാരം കേ സെ ടു ത്ത് റി മാ ൻ ഡ് ചെയ്തത്.

വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടിനവട്ടം മുട്ടറ മരുതി മലയിൽ മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാൻ എത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ഒരാളുടെ ആയിരുന്നു ജന്മദിനം. ഇതിന്റെ ഭാഗമായി കേക്ക് മുറിക്കുകയും. പിന്നീട് ഇവിടെയിരുന്ന് മദ്യം കഴിക്കുകയും ആയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ കൊട്ടാരക്കര ബിവറേജിൽ നിന്നും മദ്യകുപ്പികൾ വാങ്ങി ഓട്ടോയിൽ മുട്ടറ മരുതി മലയിൽ എത്തുകയായിരുന്നു. സന്ധ്യ മയങ്ങിയതോടെയാണ് സംഘം മലയിറങ്ങി താഴെ എത്തിയത്. പെൺകുട്ടികൾ മദ്യപിച്ച് ലക്കുകെട്ടതിനാൽ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സമീപത്തുനിന്ന് ഓട്ടോറിക്ഷ വിളിച്ച് മടങ്ങാൻ ശ്രമിക്കവെ പെൺകുട്ടികൾ ചർദ്ദിക്കാൻ തുടങ്ങി.

ഇതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടികളും യുവാവും അവശനിലയിലായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾക്കും ഒരാൺകുട്ടിയും ആണ് അ റ സ്റ്റി ലായവർക്ക് ഒപ്പമുണ്ടായിരുന്നത്.

ആൺകുട്ടിയുടെ പിറന്നാളാഘോഷത്തിന് ആണ് എല്ലാവരും ഒത്തുചേർന്നത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ബാർ ഹോട്ടൽ ജീവനക്കാരാണ്. ബാർ ഹോട്ടലിൽ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും. ഇവരുടെ അയൽക്കാരനായ ആൺ കുട്ടിയുടെ പിറന്നാൾ ആഘോഷം ആയിരുന്നു മുട്ടറ മരുതി മലയിൽ സംഘടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ നിർബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്ന മൊ, ഴി നൽകി.

സമാന മൊ, ഴി തന്നെയാണ് ആൺകുട്ടികളും നൽകിയത്. ഇതോടെ പ്രായപൂർത്തിയായവർക്ക് എതിരെ ജു വ നൈ ൽ ജ സ്റ്റി സ് ആ, ക്ട് പ്രകാരം പോലീസ് കേ സെ ടു ക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്നു പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. ബിയർ മാത്രമാണ് കഴിച്ചത് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ബിയർ കുപ്പി പോലീസ് കണ്ടെടുത്തു. മരുതിമല വിജനമായ ഒരു പ്രദേശം ആണ്.

കോട്ടയത്ത് ദിസങ്ങളായി അലഞ്ഞു തിരിഞ്ഞ നടന്ന യുവാവ്; കൈയിലെ ബാഗ് പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി.. സംഭവിച്ചത്

ഇവിടെ ആരും അധികം എത്തിപ്പെടുന്ന സ്ഥലമല്ല. ഇത് മനസ്സിലാക്കിയാണ് ഇവർ ഇവിടെ ആഘോഷം നടത്താൻ തീരുമാനിച്ചത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിൽ ഒരു ബാറിലെ ജീവനക്കാരാണ്. ഇവിടെ ജോലി ചെയ്തിരുന്ന അഖിലും ആയി ഇരുവർക്കും സൗഹൃദം ഉണ്ടായിരുന്നു. ഇതിനിടെയാണ് അഖിലിന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ഇവർ തീരുമാനിച്ചത്.

അങ്ങനെ യുവതികൾ അവരുടെ സുഹൃത്തായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഏഴംഗസംഘം മ, ദ്യല ഹ രി യിൽ അവശനിലയിൽ കണ്ടെത്തിയത്. ഇവിടെവെച്ച് മറ്റെന്തെങ്കിലും അ തി ക്രമ ങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അ ന്വേ ഷി ക്കുകയാണ്.

ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് സൂപ്പർ ട്രീ ബൈക്ക്, ഇതൊരു കിടിലൻ സാധനം തന്നെ …
Next post ഫോൺ നഷ്ടപ്പെട്ടാൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ എന്നിവ ഉപയോഗിക്കുന്നവർ എന്തു ചെയ്യണം?