ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ

Read Time:3 Minute, 41 Second

ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ

അമ്മയെ തല്ലുന്നത് കണ്ടു എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടു കൈയടിച്ചു സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്ര വിക്കു ന്നതിനു എപ്പോളും വേ ദന യോടെ സാ ക്ഷി ആകേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ്.

പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ.. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ

ത ല്ല ല്ലേ എന്ന് പറഞ്ഞു അവർ ആവുന്നതും ശ്രമിച്ചേക്കാം. എന്നാൽ ഉത്തർപ്രദേശിൽ ഈ എട്ടു വയസുക്കാരൻ ചെയ്തത് വളരെ ധീ ര മായ ഒരു കാര്യം തന്നെയാണ്.

നിരന്തരം തന്റെ ഭാര്യയെ ത ല്ലു ന്ന ഒരാൾ തന്നെ യാണ് കുട്ടിയുടെ പിതാവ്. പലപ്പോഴുണ് ഏറെ വേ ദന യോടെ മുഷ്താഖ് എന്ന ഈ എട്ടു വയസ്സുകാരൻ മാതാവിനെ പിതാവ് ഉ പദ്രവി ക്കുന്നത്തിനു മൂകസാ ക്ഷി ആകേണ്ടി വന്നിട്ടുണ്ട്.

മെട്രോ തൂണിൽ കാർ ഇ ടി ച്ച് യുവതിക്ക് 22ആം വയസിൽ അ കാലവി യോഗം, എന്നാൽ പിന്നീട് സംഭവിച്ചത്

അമ്മ അച്ഛന്റെ അടികൊണ്ടു വേ ദ ന കൊണ്ട് പുളയുന്ന കണ്ടിട്ട് ഇത്തവണ അവൻ വെറുതെ ഇരുന്നില്ല. പോ ലീ സ് സ്റ്റേ ഷനി ലേക്ക് ഓടി. അതും രണ്ടര കിലോമീറ്ററോളം.

പോ ലീ സ് ഉ ദ്യോഗ സ്ഥരോട് അവൻ കാര്യങ്ങൾ പറഞ്ഞു. അത് പിതാവിന്റെ അ റസ്റ്റി ലേക്ക് എത്തുകയും ചെയ്തു. പോ ലീ സ് സ്റ്റേ ഷ നിൽ എത്തി പലരും പ രാതി പെടുവാൻ മടികാണിക്കുന്നിടത്താണ് തന്റെ മാതാവിന് നീ തി കിട്ടുവാൻ എട്ടുവയസുകാരന് രണ്ടര കിലോമീറ്റർ അകലെയുള്ള പോ ലീ സ് സ്റ്റേ ഷനി ലേക്ക് ഓടിയത്.

സിനിമ ചിത്രീകരണത്തിനിടെ പ്രിയ നടിക്ക് സംഭവിച്ചത്, പ്രാർത്ഥനയോടെ ആരാധകർ

ഈ മിടുക്കന്റെ ധൈ ര്യം മാതൃക ആക്കേണ്ടതാണ്. യു പി പൊ ലീ സിലെ സീ നി യർ ഉ ദ്യോഗ സ്ഥനായ രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രമടക്കം സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെറിയ ഒരു കുട്ടിക്ക് പോലും ആ ക്രമ ണങ്ങളെ പ്ര തിരോ ധിക്കാനും, പോ ലീ സിൽ അത് റിപ്പോർട്ട് ചെയ്യുവാനും കഴിയും എന്ന വലിയൊരു പാഠമാണ് ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു

ആ സം ശ യം സ്ഥിരീകരിച്ച് ഡോക്ടർ, ഗൗരവം ആദ്യം തിരിച്ചറിഞ്ഞില്ല, വെളിപ്പെടുത്തൽ

ഇതോടെ നിരവധി ആളുകളാണ് ഈ മിടുക്കൻ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ അമ്മക്ക് എന്ത് കഷ്ട്ടം ഉണ്ടയാനും അവൻ കൂടെ ഉണ്ടാകും എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.

അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിരാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോയ അമ്പിളി, എന്നാൽ ആശുപത്രി പടിക്കൽ സംഭവിച്ചത്
Next post മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്‌