നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച

Read Time:4 Minute, 46 Second

നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീ ഡിപ്പിച്ച കേ സിൽ, സ്വകാര്യ ബസ് കണ്ടെക്ടറ്ററെ പോ ലീസ് അ റസ്റ്റ് ചെയ്തു.

ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി

ട്രിപ്പ് മുടക്കി കണ്ടെക്ടറ്റർക്കു ഒ ത്താശ ചെയ്തുകൊടുത്ത ജീവനക്കാരനെയും പോ ലീസ് പിടികൂടി. പ്രണയം നടിച്ചു പാലാ നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീ ഡിപ്പിച്ച കേ സിൽ ബസ് കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ എന്ന മുപ്പത്തി ഒന്ന് വയസ്സുകാരനെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓ ഫിസർ ഇ ൻസ്‌പെക്ടർ കെ.പി തോംസൺ അ റസ്റ്റ് ചെയ്തത്.

പ്ര തിയുടെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർഥിനി. താൻ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച പ്ര തി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വ ശീകരിക്കുകയായിരുന്നു.

ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്ര തിയുടെ ആ വശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തി. ഉച്ചയോടുകൂടി തനിക്ക് പ നി ആണ് എന്ന് പറഞ്ഞ് പ്ര തി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി.

പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കി. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈ വറും പ്ര തിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

തുടർന്ന് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച ര ഹസ്യവിവരത്തെ തുടർന്നു പാലാ എസ്. എച്ച്. ഒ ഇ ൻസ്‌പെക്ടർ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊ ലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്ര തിയേയും കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഒ ത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽ നിന്നും പി ടികൂടി. ബസ് പൊ ലീസ് ക സ്റ്റഡിയിലെടുത്തു. ഇവരെ പി ടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തുനിന്നും ഓ ടിരക്ഷപ്പെട്ടു. കുട്ടിയുടെ മൊ ഴി പ്ര കാരം കേ സെടുത്ത പൊ ലീസ് കുട്ടിയെ മെഡിക്കൽ പ രിശോധനയ്ക്ക് വി ധേയമാക്കി.

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

തുടർന്ന് അഫ്‌സലിന്റെയും എബിന്റെയും അ റസ്റ്റ് രേ ഖപ്പെടുത്തി. കുട്ടിയെ പൊ ലീസ് കൗ ൺസിലിന് വി ധേയമാക്കി. എസ് ഐ അഭിലാഷ് എംഡി, എ എസ്‌ ഐ മാരായ ബിജു കെ തോമസ്, സീനിയർ സി വിൽ പൊ ലീസ് ഓ ഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സി വിൽ പൊ ലീസ് ഓ ഫിസർമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്ര തികളെ പിടികൂടിയത്.

പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?
Next post തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ