എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…

Read Time:2 Minute, 35 Second

എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…

ഹൃദയം പൊ ള്ളുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. കനത്ത മഴയിലും മലവെള്ള പാച്ച ലിലും നി ലംപൊത്തിരിക്കുകയാണ് വീടുകൾ.

ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ

മുണ്ടക്കയത് മ ലവെള്ള പ്പാച്ചലിൽ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മ റിഞ്ഞു വീ ഴുന്നതിന്റെ ഞെ ട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

ദു ര ന്തത്തിന് ഇരയായ ബസ് ഡ്രൈവർ പ്രദീപിന് വീട് മാത്രമല്ല ന ഷ്ടമായത്. ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം കൂടിയാണ്. മകളുടെ വിവാഹാവശ്യത്തിനു സൂക്ഷിച്ചിരുന്ന പണവും പ്രദീപിന് ന ഷ്ട്ടപ്പെട്ടു.

അ പക ടത്തിൽ കു ടു ങ്ങിയ ഭാര്യയെയും മകളെയും ര ക്ഷിക്കുവാൻ എത്തിയ ആരോ പണം ക വ ർന്നു എന്നാണ് പ്രദീപ് പറയുന്നത്.

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

കോട്ടയം മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവർ ആണ് പ്രദീപ്. ഇന്നലെ ആണ് മണിമലയാറിന്റെ തീരത്തെ പ്രദീപിന്റെ വീട് മ ലവെള്ളം ക വ ർന്നെടുത്ത്.

വീട് മ ലവെള്ളം ക വർ ന്നെടുക്കുന്നത് കണ്ടു തല ക റങ്ങി വീണ ഭാര്യയുടെ പേഴ്സിൽ നിന്നും ആരോ ഒരാൾ പണം ക വർന്നു എന്നാണ് പ്രദീപ് പറയുന്നത്.

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

സർക്കാർ സഹായിച്ചാൽ മാത്രമേ ഇനി ജീവിക്കാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം പറയുന്നു. ഉടുതുണി അല്ലാതെ മറ്റൊന്നും കയ്യിൽ ഇല്ല എന്നും, സഹോദരനൊപ്പമാണ് താമസം എന്നും പ്രദീപ് പറയുന്നത്.

ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?
Next post മലയിൽ നി ന്നുയർന്ന പുക.. അത് വെറും പുക അല്ലായിരുന്നു.. എന്നാൽ ആ സം ശയം ര ക്ഷി ച്ചത് ഒരു കുടുംബത്തെ