നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും

Read Time:4 Minute, 43 Second

നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും

കന്നഡ സൂപ്പർ താരം പുനീത് രാജകുമാറിന്റെ ((Puneeth Rajkumar) മ ര ണത്തിന് കാരണമായത് ശക്തമായ ഹൃ ദയാ ഘാ തം. കാർഡി യാക് അ സി സ്റ്റോൾ (cardiac asystole ) എന്നാണ് ഇത് അറിയപ്പെടുക. ഹൃദയമിടിപ്പ് പൂർണമായി നിലക്കുന്ന അവസ്ഥയാണിത്.

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

പുനീതിനെ ചികിൽസിച്ച ബാംഗ്ലൂർ വിക്രം ആസ്പത്രിയിലെ കാർഡിയോളജിസ്റ്റിക് രംഗനാഥ്‌ നായിക് ആണ് ഈ കാര്യം വ്യക്തമാക്കിയത്. അക്യൂട്ട് ഹാർട്ട് അ റ്റാ ക്ക് ആണ് പുനീതിന് ആദ്യം സംഭവിച്ചത്. അപ്പോൾ അദ്ദേഹം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുക ആയിരുന്നു.

നെഞ്ചിൽ വേ ദ ന അനുഭവപ്പെട്ടതും പുനീത് കുടുംബ ഡോക്റ്ററുടെ അടുത്തെത്തി. അവിടുന്നാണ് വിക്രം ആസ്പത്രിയിലേക്ക് റെഫർ ചെയ്തത്. തങ്ങളുടെ അടുത്ത് എത്തുമ്പോൾ പുനീതിന് കാ ർഡി യാക് അസിസ്‌റ്റോൾ സംഭവിച്ചിരുന്നതായി ഡോക്റ്റർ രംഗനാഥ്‌ നായിക് പറയുന്നു.

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യുന്നത് നിൽക്കുമ്പോളാണ് ഹൃദ യതാളം തെറ്റുന്നത്. ഹൃദയത്തിൽ കുറച്ചു ഇലെക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്നുണ്ട്. ആ ഇലെക്ട്രിസിറ്റി ഇടതു വെൻട്രിക്കിളിൽ എത്തും. ഈ ഇലെക്ട്രിസിറ്റി ഉപയോഗിച്ചാണ് ഇടതു വെൻട്രികൾ ഇടിക്കുന്നത്.

ഇലട്രിക്കൽ കണ്ടക്റ്റിവിറ്റിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഹൃദയത്തിന്റെ താ ളം തെറ്റും. ഇതാണ് പുനീതിന് സംഭവിച്ചത്. ഹൃദയത്തിലെ ഇലെക്ട്രിസിറ്റി പ്രവർത്തനം നിലച്ചതും ഹൃദയമിടിപ്പ് പൂർണമായും താ ളം തെറ്റി.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

ഏറെ നേരം മുൻപ് ഹൃദ യമിടിപ്പു നി ലച്ചു. ഹൃദയത്തിലേക്കുള്ള രക്തം പമ്പു ചെയ്യലും ഇതോടെ നി ലച്ചു. അ തിസങ്കീ ർണമായ ഒരവസ്ഥയാണ് ഇത്. തുടക്കത്തിൽ തന്നെ വൈദ്യ സഹായം തേടിയാൽ ജീ വൻ തിരിച്ചു പിടിക്കുവാൻ സാധിക്കുകയുളൂ.

കാർ ഡിയാക് അസിസ്‌റ്റോൾ സംഭവിച്ചോ എന്ന് അറിയുവാൻ ഇസിജി എടുത്തു നോക്കണം. ഇസിജിയിൽ കാണിക്കുന്നത് നേർരേഖയാണെങ്കിൽ ഹൃദയം നി ലച്ചു എന്നാണ് അർഥം. ഹൃ ദയമി ടിപ്പ് തി രിച്ചു കൊണ്ടുവരുവാൻ ഷോ ക്ക് തെ റാപ്പി മുതലായ ചികിത്സ രീതികൾ ഉണ്ട്.

നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

പുനീതിന് ഷോ ക്ക് തെ റാപ്പി ട്രീറ്റ്മെന്റ് ചെയ്തു എന്നാൽ ഹൃ ദയത്തിന്റെ ഇ ലെക്ട്രിസിറ്റി ഉത്പാദനം തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചില്ല. ഇതാണ് മ രണ ത്തിലേക്ക് നയിച്ചത്. പൾസ്‌ റേറ്റ് കുറയുക, ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടു, ഓർമ ന ഷ്ടപ്പെടുക, ശരീരം അസാധാരണമായി വിയർക്കൽ, നെഞ്ചിൽ അ സ്വ സ്ഥത, ശരീരത്തിൽ ത ള ർച്ച ഹൃ ദയമിടിപ്പിന്റെ അസാധാരണമായ ഏ റ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാന ല ക്ഷണം.

നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
Next post അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച