അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..

Read Time:6 Minute, 6 Second

അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..

അമ്മയെ പീ ഡി പ്പിച്ച അച്ഛനെ ശി, ക്ഷ വാങ്ങി നൽകി മകൾ. സിനിമയിലെയോ സീരിയലിലെയോ കാര്യമല്ല. കഴിഞ്ഞ ദിവസം യുകെ യിലെ ബർമിംഗ്ഹാം ക്രൗൺ കോ ട തി യിൽ നടന്ന സംഭവത്തിൽ പ്ര, തി ബെൻനെറ്റിന് ശി, ക്ഷ ലഭിച്ചതാകട്ടെ 45 വർഷം കഴിഞ്ഞാണ്. അച്ഛനെയോ അമ്മയെയോ കാണാൻ ഭാഗ്യമില്ലാതെ വളർന്ന ഒരു പെൺകുട്ടി വേരുകൾ തിരക്കി പോയതാണ് വലിയ വഴിത്തിരിവുകൾ ഉള്ള കേ സി ന് ആധാരമായത്.

7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല

ഡേയ്സി എന്ന യുവതിയാണ് കഥയിലെ നായിക. ഏഴു മാസം പ്രായമുള്ളപ്പോഴാണ് ഒരു കുടുംബം ഡെയ്സിയെ ദ ത്ത് എടുത്ത്‌ വളർത്തിയത്. അവൾ വളർന്നപ്പോഴാണ് ദത്തെ ടുത്ത കഥ അറിഞ്ഞത്. ഏത് അനാഥ കുട്ടിയെയും പോലെ തന്നെ തന്റെ മാതാപിതാക്കളെ കാണണമെന്ന മോഹവും ഡേയ്സിക്ക് ഉണ്ടായി.

ഇത് അന്വേഷിച്ച് അവൾ എത്തിയത് പതിമൂന്നാം വയസ്സിൽ പീ ഡി പ്പി ക്കപ്പെട്ട തന്റെ അമ്മയുടെ ജീവിതത്തിലേക്കാണ്. തന്റെ പിതാവ് ബെന്നെറ്റ് എന്ന ഒരു ആളാണ് എന്ന് മനസ്സിലാക്കി. 1975- ൽ ഇത് സംബന്ധിച്ച് ഒരു കേ സ് ഫയൽ ഉണ്ടായിരുന്നു എന്നും കേ സ് പോ ലീ സ് അ ന്വേഷിച്ചുവെങ്കിലും ഒരിക്കലും കോ ട തി യിൽ എത്തിയില്ല എന്നും അവൾ കണ്ടെത്തി.

46 വർഷങ്ങൾക്ക് മുൻപ് അന്ന് വെറും 13 വയസ്സുള്ള ഡെയ്സിയുടെ അമ്മയ്ക്ക് അച്ഛനായ ബെന്നെറ്റ്ന്റെ കുട്ടികളെ നോക്കുന്ന ജോലി ആയിരുന്നു. ഒരു ദിവസം വൈകുന്നേരം അവളെ മുകളിലുള്ള അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. തുടർന്ന് പെൺകുട്ടിയോട് വസ്ത്രങ്ങൾ അ ഴി ക്കാൻ പറഞ്ഞു.

അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഒന്നും പേ ടി ക്കാനില്ല എന്ന് അയാൾ അവളോട് പറഞ്ഞുകൊണ്ടിരുന്നു. ഒരു കുഞ്ഞായ അവൾക്ക് പ്ര തികരിക്കാൻ കഴിഞ്ഞില്ല. അയാൾ അവളെ ഉ പ ദ്ര വിച്ചു ആരോടും പറയരുതെന്ന് അവളെ ഭീ ഷണി പ്പെ ടുത്തി. അവൾ ഭ യ ന്ന് ആരോടും ഒന്നും മിണ്ടിയില്ല.

എല്ലാം ശരിയാകും എന്ന് അയാൾ അവളെ ആ ശ്വ സിപ്പിച്ചു. എന്നാൽ അവൾ ഗ ർഭി ണിയായി. ഒടുവിൽ ആശുപത്രിയിൽ വച്ച് അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അവൾക്ക് കുഞ്ഞിനെ ഉ പേ ക്ഷി ക്കേണ്ടി വന്നു. വേ ദ നിക്കുന്ന മനസ്സോടെ അവൾ ആശുപത്രി വിട്ടു.

പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പൊന്നു മകൻ വിടപറഞ്ഞു, ക ണ്ണീരോടെ ആരാധക ലോകം

വീട്ടുകാർ എല്ലാം ചേർന്ന് ഇതെല്ലാം മറച്ചു വെച്ചു. കുഞ്ഞായിരുന്നപ്പോൾ അമ്മയെ ബ ലാ ൽ സം ഗം ചെയ്തയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് ഉറപ്പിച്ച് ഡെയ്സി തന്റെ പിതാവിനെ കണ്ടെത്താൻ തുനിഞ്ഞ് ഇറങ്ങി. തന്റെ 59 വയസ്സായ അമ്മയേയും അവൾ കണ്ടെത്തി. ബ യോളജിക്കൽ ബന്ധം കണ്ടെത്താൻ ഡി എൻ എ ടെസ്റ്റുകളും നടത്തി.

തന്റെ അമ്മയോട് ചെയ്തതിന് കണക്ക് ചോദിക്കാൻ മകൾ നി യ മത്തിന്റെ വഴി തന്നെ തിരഞ്ഞെടുത്തു. കോ ട തിയിൽ അവൾ പറഞ്ഞു. നിങ്ങൾ ഒരു കുട്ടിയെ ബ ലാ ത്സം ഗം ചെയ്തത് എന്നു പോലും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കി. 45 വർഷത്തോളം നിങ്ങൾ ശി ക്ഷ യിൽ നിന്ന് ഒഴിവായി.

നിങ്ങൾക്ക് ഒരു കുടുംബമുണ്ട്. വിവാഹം കഴിക്കാനും കുട്ടികളോടൊപ്പം ജീവിക്കാനും അവർ വളരുന്നത് കാണാനും നിങ്ങൾക്ക് ഭാഗ്യമുണ്ടായി. എന്നാൽ നിങ്ങൾ ഒരു കുഞ്ഞിനെ ബ ലാ ത്സം ഗം ചെയ്തതിനാൽ എന്റെ അമ്മയോടൊപ്പം എനിക്ക് ആശുപത്രിയിൽ കഴിയാൻ സാധിച്ചത് ഏഴു ദിവസം മാത്രമാണ്. ഞങ്ങൾ ഇപ്പോഴും വേ ദ ന തിന്നു കൊണ്ടിരിക്കുകയാണ്.

ഒരു പതിറ്റാണ്ട് നീണ്ട പോ രാ ട്ട ത്തിനൊടുവിൽ ബർമിംഗ്ഹാം ക്രൗൺ കോ ട തി യിൽ പിതാവ് ശി ക്ഷി ക്ക പ്പെട്ടു. യു കെ നി യ മ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ കേ സ് ആയി ഇത് കാണപ്പെടുന്നു. 90 മിനിറ്റിനുള്ളിൽ വി ചാ ര ണ നടത്തി കോ ട തി അയാൾക്ക് 11 വർഷത്തെ ശി ക്ഷ വി ധി ച്ചു.

അയാൾ ജീവിതകാലം മുഴുവൻ ത ട വ റ ക ൾ ക്ക് പിന്നിൽ ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ വി ധി അമ്മയ്ക്ക് സന്തോഷവും സമാധാനവും നൽകി എന്ന് ഡേയ്സി പറയുന്നു.

കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി

Leave a Reply

Your email address will not be published. Required fields are marked *

Previous post കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി
Next post മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും