അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു

അഞ്ജലിക്ക് ശിവനോടുള്ള സ്നേഹം കണ്ട് കണ്ണുതള്ളി ശ്രീദേവി, പ്രേമോ വൈറൽ ആയി മാറുന്നു മലയാളം മിനി സ്ക്രീൻ പരമ്പരകളിൽ ഏറ്റവുമധികം പ്രേക്ഷക ഇഷ്ട്ടത്തോടും പിന്തുണയോടും കൂടെ മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം...