അവസാനം എന്റെ ബേബി എത്തിയെന്ന് പേര്‍ളിമാണി

തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് പേര്‍ളിമാണി.അവതാരികയായും അഭിനേത്രിയായും ജനഹൃദയങ്ങള്‍ കീഴടക്കിയ താരം ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോയുടെ ടൈറ്റില്‍ വിന്നറായിരുന്നു.ബിഗ്‌ബോസിലൂടെ തന്നെയാണ് പേര്‍ളി തന്റെ പ്രിയതമനായ ശ്രിനിഷുമായി കൂടുതല്‍ അടുക്കുന്നതും.ഷോയിലൂടെ തങ്ങളുടെ...

‘സൗന്ദര്യം അത് കാണുന്നയാളിലാണ്” ബിക്കിനി അനുഭവം തുറന്നുപറഞ്ഞ് ദീപ്തി സതി

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ മായാത്ത ഒരു ചിത്രം വരച്ചിടാന്‍ സാധിച്ച നടിയാണ് ദീപ്തി സതി.മലയാള മനസ്സുകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ഇന്ത്യന്‍ ചലച്ചിത്ര താരമാണ് ദീപ്തിയുടെ ആദ്യ ചിത്രമായ നീന പ്രേക്ഷക ശ്രദ്ധ...

ദൈവംതിരിച്ചുത്തന്ന ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹം ഒരു വീടും കല്യാണവും മാത്രം

അവതരണത്തിലെ വ്യത്യസ്തത കൊണ്ട് അനുദിനം ഓരോ സേവ് ദ ഡേറ്റ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നമ്മള്‍ കാണുന്നതാണ് .എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോയ്ക്ക്...

നിങ്ങളറിഞ്ഞോ സംഭവം ? ട്വിറ്ററിലുടെ അനുരാഗ് കശ്യപും അനില്‍ കപൂറും പരസ്പരം തല്ലുകൂടുന്നു

ട്വിറ്ററില്‍ നിരവധി ഫോളോവേള്‌സുള്ള സിനിമാപ്രവര്‍ത്തകരാണ് അനുരാഗ് കശ്യപും നടനായ അനില്‍ കപൂറും. ഇരുവരുടെയും ഓരോ ട്വീറ്റുകളും അത്രമേല്‍ ശ്രദ്ധയാകര്‍ഷിക്കാറും ചര്‍ച്ചയാകാറുമൊക്കെയുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും നടനായ അനില്‍ കപൂറും തമ്മില്‍ ഇപ്പോഴിതാ...

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇരയാക്കപ്പെട്ട ഒരു പതിമൂന്നുകാരിയുണ്ടിവിടെ

മലയാളികള്‍ക്ക് കേള്‍ക്കാന്‍ ഏറെ താല്പര്യം ഉള്ളതും പുതുമ ഇല്ലാത്തതുമായ ഒരു വിഷയമായി പീഡനം എന്നത് മാറിയിരിക്കുന്നു.മകന്‍ അമ്മയെയും അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയേയും പിഡിപ്പിക്കുന്നു എന്നതില്‍ നിന്ന് അച്ഛന്റെ ഒത്താശയോടെയും അമ്മയുടെ സമ്മദിത്തോടെയും അമ്മയുടെ...

വര്‍ഷങ്ങള്‍ക്ക് മുമ്പറിഞ്ഞ രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ താരമാണ് അഞ്ജു ബോബി ജോര്‍ജ്. സ്‌കൂള്‍ തലം മുതല്‍ അത്‌ലറ്റിക്‌സിനുവേണ്ടി കഠിനമായി പരിശ്രമിച്ച അഞ്ജു ഓടിയും ചാടിയും നിരവധി മെഡലുകള്‍ വാരിക്കൂട്ടി .അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്...

മമ്മൂക്കയെ പൊറോട്ട അടിക്കാൻ പഠിപ്പിച്ച കാപ്പിക്കട ,ഇവിടെയെത്തിയാൽ കഴിക്കാം മെഗാസ്റ്റാറിനെ ഇഷ്ടവിഭവങ്ങൾ

ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന താരങ്ങൾ ആരാധകർക്ക് പുതുമ ആകില്ല. എങ്കിലും ചില സമയങ്ങളിൽ താരങ്ങളും ഹോട്ടലുകളും സമൂഹമാധ്യമങ്ങളിൽ ഒരുപോലെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പുറംചട്ടകളും ആലങ്കാരികതകളും എല്ലാം മാറ്റിവച്ച് സാധാരണക്കാരിൽ സാധാരണക്കാരുടേത് മാത്രമായി ഒതുങ്ങി...

കൊവിഡ് പോസിറ്റീവ് ആയ ആരാധകനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജ്

ആരാധകനോടുള്ള നടന്‍ പൃഥ്വിരാജിന്റെ കരുതല്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വൈറലാകുന്നു. പൃഥ്വിരാജ് ഫാന്‍സ് ക്ലബ്ബില്‍ അംഗമായ സൂരജ് എന്ന ആരാധകന് കോവിഡ് പോസിറ്റീവ് തെളിഞ്ഞിരുന്നു. അപ്പോള്‍ സൂരജിനെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ആശ്വാസം...

വര്‍ക്കൗട്ട് സെഷന്റെ കിടിലന്‍ വീഡിയോ പങ്കുവെച്ച് സാറ അലി ഖാന്‍

ഫിറ്റ്നസിനായി പ്രത്യേകം സമയംകണ്ടെത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ താരങ്ങള്‍ പോലും വര്‍ക്കൗട്ടിന് വേണ്ടിയും ഡയറ്റിന് വേണ്ടിയും ഏറെ കഠിനാദ്ധ്വാനം നടത്താറുണ്ട്.ശരീര സംരക്ഷണത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളും...

സൂര്യനും മണലും കടലും ഞാനും ,ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ

ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശാലിന്‍ സോയ. വമ്പന്‍ മേക്കോവറിന്റെ പേരില്‍ അടുത്തിടെ ശാലിന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.ലോക്ഡൗണ്‍ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിന്‍ കുറച്ചത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ...