2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

Read Time:3 Minute, 30 Second

2021ൽ ജീവിതത്തിൽ ഒന്നായായ താരങ്ങൾ

പ്രേക്ഷകരുടെ ഇടയിൽ എന്നും താര വിവാഹങ്ങൾ വലിയ ചർച്ച ആകാറുണ്ട്. വിവാഹത്തോടനുബന്ധിച്ച്.ഇവർ വലിയ തയ്യാറെടുപ്പുകൾ നടത്താറ്.

വ്യാജ ഫോൺ വാങ്ങി പാവം തൊഴിലാളി കബളിപ്പിക്കപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സമ്മാനങ്ങളുമായി ആശ്വസിപ്പിക്കാൻ എത്തിയത് നിരവധി മലയാളികൾ

എന്നാൽ ഈ വർഷത്തെ വിവാഹങ്ങൾ വളരെ ലളിതമായാണ് നടന്നുവന്നത്. വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു വിവാഹത്തിന് എല്ലാം പങ്കെടുക്കാൻ എത്തിയതും ഈ വർഷം വിവാഹിതരായ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ആഗ്നേയ രാജൻ. ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടംനേടിയ താരമാണ് ആഗ്നെയ രാജൻ. താരത്തിന്റെ വിവാഹം നടന്നത് 2021 ജനുവരി 25 ന് ആയിരുന്നു മറൈൻ എൻജിനിയറായ സനൂപാണ് താരത്തിന്റെ ഭർത്താവ്..

കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയുടെ അച്ഛനെ മറക്കാനാകുമോ

വിജിലേഷ് കാരയാട്. മലയാളി പ്രേക്ഷകരുടെ ഇടയിൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിജിലേഷ്. 2021 മാർച്ച് 30 നായിരുന്നു വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ താരാ ഹരിദാസാണ് താരത്തിന്റെ ഭാര്യ. വളരെ ലളിതമായി തന്നെ കോ വിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു വിവാഹം നടന്നത്.

ദുർഗ കൃഷ്ണ…….. വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ്. 2021 ഏപ്രിൽ 5 നായിരുന്നു താരത്തിന്റെ വിവാഹം. നിർമ്മാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹം കൂടിയാണ്.

ബില്ലില്ലാത്തതിന് ബവ്‌റിജസിൽ നിന്നും വാങ്ങിയ മ ദ്യം വിദേശിയെക്കൊണ്ട് റോഡിൽ ഒഴിപ്പിച്ചു പോ ലീസ്. വീഡിയോ വൈറലായതോടെ വിവാ ദം

ഉത്തര ഉണ്ണി……… നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. 2021 ഏപ്രിൽ അഞ്ചിനാണ് വിവാഹം നടന്നത്. ഐടി പ്രൊഫഷണൽ ആയ ആണ് നിതേഷ് താരത്തിന്റെ വരൻ.

ആന്റണി വർഗീസ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത് . 2001 ഓഗസ്റ്റിലായിരുന്നു അവരുടെ വിവാഹം. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിനിയാണ് താരത്തിന്റെ ഭാര്യ.

ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം

Leave a Reply

Your email address will not be published. Required fields are marked *

Previous post ജി കെ പിള്ളയെ ആരും തിരിഞ്ഞു നോക്കിയില്ല.. ആരുമില്ലാത്തവനെ പോലെ മൃ തദേഹം
Next post പോ ലീസുകാരന്റെ വീടിനു നേ രെ മി ന്നൽ മുരളി ചെയ്തത്…ചിരിക്കാണോ കരയണോ എന്നറിയാതെ നാട്ടുകാരും