ആ രംഗങ്ങൾ കണ്ട് നടുങ്ങി നാട്ടുകാർ, മീൻ വാങ്ങാനിറങ്ങിയ മകൾക്ക് പി ഴയിട്ട് പോ ലീ സ്, ഒടുവിൽ

Read Time:4 Minute, 16 Second

ആ രംഗങ്ങൾ കണ്ട് നടുങ്ങി നാട്ടുകാർ, മീൻ വാങ്ങാനിറങ്ങിയ മകൾക്ക് പി ഴയിട്ട് പോ ലീ സ്, ഒടുവിൽ

ലോക്ക് ഡൌൺ ലം ഘനത്തിന് യുവതിക്ക് പി ഴ ചുമ ത്തിയതിന് പൊ ലീ സിന് നേരെ യുവതിയുടെ അമ്മയുടെ അ സഭ്യ വർഷം. മകൾക്കെതിരെ കേ സ്സെ ടുത്തതിന് അഭിഭാഷകയായ അമ്മയാണ് പൊ ലീ സിന് നേരെ പൊ ട്ടി തെ റിച്ചത്. ചെന്നൈയിലെ Chetpetലാണ് സംഭവം അരങ്ങേറിയത്. ലോക്ക് ഡൗണിൽ മതിയായ രേഖകൾ ഇല്ലാതെയാണ് യുവതി പുറത്തിറങ്ങിയത്.

കാറുമായി മീൻ വാങ്ങാൻ ഇറങ്ങിയ യുവതിക്ക് പോ ലീസ് 500 രൂപ പി ഴ ചു മത്തി. ഇതോടെ യുവതി തന്റെ അഭിഭാഷകയായ അമ്മയെ ഫോണിൽ വിളിച്ചു വരുത്തി. ആഡംബര കാറിൽ സ്ഥലത്തു എത്തിയ അമ്മയായ അഭിഭാഷക പൊ ലീ സിന് നേരെ കേട്ടാൽ അ റപ്പു തോന്നുന്ന വിധത്തിലുള്ള അ സഭ്യമാണ് പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. പോ ലീസു കാരന്റെ തൊപ്പി തെറിപ്പിക്കും എന്ന് ഭീ ഷണി മുഴക്കുകയും ചെയ്തു.

ഇതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോ ലീ സുകാരൻ പരാ തി നൽകുകയും ചെയ്തു. തുടന്ന് ഔദ്യോദിക കൃ ത്യനിർവഹണം തടസ്സപ്പെടുത്തൽ, പക ർച്ചവ്യാ ധി നിയമം, സർക്കാർ ജീവനക്കാർക്കെതിരെ വ ധഭീ ഷണി മുഴക്കൽ, അ സഭ്യം പറയുക തുടങ്ങി നിരവധി വകുപ്പുകൾ ചേർത്തി പോ ലീ സ് കേസെടുത്തു. നിലവിൽ അമ്മയും മകളും ഒളിവിലാണ്.

അതേസമയം, രാജ്യത്തെ കൊ വിഡ് വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊ വി ഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച്‌ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്നാണ് ഇ തീരുമാനം എടുത്തത്.

ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഇനിമുതൽ സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും. സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നിരക്ക് ഉത്പാദകർ തന്നെ തീരുമാനിക്കും. വാക്സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസർക്കാർ തന്നെ വാങ്ങും. ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതു മുതൽ വാങ്ങിയ വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും.

ഗവൺമെന്റ് വാക്സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും. സംസ്ഥാനങ്ങൾക്ക് സജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻ‌ഗണന ക്രമം ഇപ്പോളും തുടരും. ആരോഗ്യ പ്രവർത്തകർ , മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ള പൗരന്മാർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാർ, 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർ എന്നിങ്ങനെ മുൻഗണന ക്രമം തുടരും. എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യത ഉറപ്പാക്കുനതിനും ഏതെങ്കിലും സ്വാകാര്യ ആശുപത്രി വാക്സിൻ അധികമായി വാങ്ങിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളം പാട്ട് പാടി വിസ്മയിപ്പിച്ചുകൊണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ കൊച്ചു മിടുക്കി, എയ്ഞ്ചൽ റിതി
Next post വ്യാജ ക്ലബ് ഹൗസ് ഐഡി നിർമ്മിച്ച സൂരജിന്റെ മാപ്പിന് മറുപടിയുമായി പൃഥ്വിരാജ്