ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു

Read Time:1 Minute, 15 Second

ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു

കുഞ്ഞു വാവകളുടെ വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. നിഷ്കളങ്കത തുളുമ്പുന്ന ചില കുട്ടികുറുമ്പുകളുടെ ഭാവങ്ങൾ കാണുമ്പോൾ ആരും സങ്കടങ്ങൾ മറന്നു പോകും.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

ഇപ്പോൾ ഇതാ ഒരു കുഞ്ഞു കുറുമ്പിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഓൺലൈൻ ക്‌ളാസിൽ ഇരിക്കുവാൻ പറയുമ്പോൾ ഉള്ള ഒരു കുഞ്ഞു മോളുടെ വീഡിയോ ആണിത്.

ഉമ്മയുടെ ചോദ്യങ്ങൾക്കു ഉരുളക്കു ഉപ്പേരി പോലെയുള്ള മറു ചോദ്യങ്ങൾ ആയി എത്തുന്ന, പൊന്നു മോളുടെ വീഡിയോക്ക് അവസാനം ആരുടെയും ഹൃദയം ഒന്ന് അലിഞ്ഞു പോകും.

ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആർക്കും ഇങ്ങനെ ഒരു ദു രവ സ്ഥ വരാതിരിക്കട്ടെ, സംഭവിച്ചത് കണ്ടോ
Next post വിവാഹം കഴിച്ച് ക ടന്നു ക ളഞ്ഞു, 16 വർഷങ്ങൾക്ക് ഇപ്പുറം മകൾ ചെയ്തത് കണ്ടോ?