സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

Read Time:2 Minute, 32 Second

സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

ആദ്യമായി സ്കൂളിൽ പോകുമ്പോൾ അമ്മയെ പി രിഞ്ഞ സ ങ്ക ടത്തിൽ കരയുന്ന കുഞ്ഞുങ്ങൾ. സ്കൂളുകളിലെ സ്ഥിരം കാഴ്ചയാണ്. അങ്ങനെ ക രയുന്ന കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

അരുണാചൽ പ്രദേശിലെ തവാങിലെ സ്കൂൾ ഹോസ്റ്റലിൽ അമ്മ വിട്ടിട്ടു പോയ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു മറ്റൊരു കുട്ടിയാണ്. മറ്റാരാളുടെ വി ഷ മത്തിൽ ചേർന്ന് നിന്ന ആ കുഞ്ഞിനുള്ള അഭിനന്ദങ്ങൾ കൊണ്ട് നിറയുകയാണ് വീഡിയോക്ക് താഴെ.

അമ്മയെ കാണാതെ വി ഷമ ത്തിൽ ഇരിക്കുന്ന കുട്ടിക്ക് അരികിൽ എത്തി, ആശ്വാസ വാക്കുകൾ പറയുകയാണ് ഈ കൊച്ചുകുട്ടി.
ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്നും ഏപ്രിലിൽ പോകുമ്പോൾ അമ്മയെ കാണാം എന്ന് എല്ലാം പറഞ്ഞു, കൈകൾ ചേർത്ത് പിടിച്ചും തലയിൽ തഴുകിയും ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കി.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറുന്ന ഈ കുരുന്നു മാതൃക ആകുക ആണെന്ന് സോഷ്യൽ ലോകം ഒന്നടങ്കം പറയുന്നു.

ഈ കുരുന്നുകൾ വി ഷമഘ ട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നു കാണൂ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച വീഡിയോ വൈറൽ ആകുകയാണ്.

മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്
Next post നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ