
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല, കർമം കൊണ്ടുകൂടിയാണ് അവർ മാതാപിതാക്കളാകുന്നത് . പ്രസവത്തോടെ കുഞ്ഞുങ്ങളെ വഴിയിൽ ഉപേഷിച്ചുപോകുന്ന മാതാപിതാക്കളുടെ വാർത്ത ദിനംപ്രതി നമ്മളിൽ മിക്കവാറും പേർ കേൾക്കാറുണ്ട്.
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
അത്തരത്തിൽ പുഴുവരിക്കുന്ന കുപ്പത്തൊട്ടിയിൽ ചോര കുഞ്ഞിനെ ഉപേഷിച്ചുപോകുകയും ആ കുഞ്ഞിനെ എടുത്തുവളർത്തിയ മുഴുപട്ടിണിക്കാരനായ ഉന്തുവണ്ടിക്കാരന്റെയും ജീവിതകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് . സോബേരന്റെയും മകൾ ജ്യോതിയുടെയും ജീവിതകഥ ഇങ്ങനെ ;
30 വർഷം മുൻപ് നടന്ന സംഭവം ഇങ്ങനെ ; ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ജോലിയായിരുന്നു സോബേരന്റേത് . അന്നന്നുള്ള വരുമാനം മാത്രമായിരുന്നു സോബേരന് ലഭിച്ചിരുന്നത് . ഒരിക്കൽ അന്നത്തെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മാലിന്യ കൂമ്പാരത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് .
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
ആദ്യം വെറും തോന്നലാണ് എന്ന് കരുതിയെങ്കിലും കു,ഞ്ഞിന്റെ കരച്ചിൽ വീണ്ടും വീണ്ടും അവർത്തിച്ചുവന്നതോടെ സോബേരൻ ആ പരിസരമൊക്കെ പരിശോധിക്കാൻ തുടങ്ങി , ഒടുവിൽ മാലിന്യ കൂമ്പാരത്തിൽ നിന്നും ഒരു ചോ, ര കു,ഞ്ഞിനെ സോബേരൻ കണ്ടെത്തി . വായിലും മൂക്കിലും എല്ലാം പുഴുക്കൾ കയറി ഇറങ്ങുന്നുണ്ട് , കുഞ്ഞിനെ വാരിയെടുത്ത സോബേരൻ ആദ്യം തന്നെ കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്ന പുഴുക്കളേയും മാലിന്യങ്ങളും ഉടൻ തന്നെ നീക്കം ചെയ്തു, ചുറ്റും നോക്കി കുഞ്ഞിന്റെ ‘അമ്മ അടുത്തുണ്ടോ എന്ന് , എന്നാൽ ആ പരിസരത്ത് ആരെയും കാണാൻ സാധിച്ചില്ല .
ദൈവം തന്ന മാണിക്യം എന്ന് വിശേഷിപ്പിച്ച സോബേരൻ കുഞ്ഞിനെ സ്വന്തമായി നോക്കാനും വളർത്താനും തീരുമാനിച്ചു . അവൾക്ക് ജ്യോതി എന്ന പേരും നൽകി . ആ കുഞ്ഞിന്റെ ചിരി അയാളെ ഒരുപാട് സ്നേഹമുള്ള ഒരു അച്ഛന്റെ സ്ഥാനമായി ഏറ്റെടുത്തു . അവളെ പഠിപ്പിക്കാനും അവൾക്ക് നല്ലൊരു ജീവിതം ലഭിക്കാനും വിവാഹം പോലും സോബേരൻ വേണ്ടാന്ന് വെച്ച് .
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
അവൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ അച്ഛാ എന്ന് സോബേരനെ വിളിച്ചുതുടങ്ങി .മകളുടെ ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങൾ താണ്ടാൻ രാവും പകലും അയാൾ കഷ്ടപ്പെട്ട് .യാതൊരു കുറവും കൂടാതെ സോബേരന് തന്റെ വളർത്തുമകളെ പൊന്നുപോലെ വളർത്തി . സ്കൂളിൽ അയക്കാനും പഠിപ്പിക്കാനും എല്ലാം സോബേരന് സാധിച്ചു .
ജ്യോതിയാവട്ടെ മിടുക്കിയായി പഠിക്കുകയും ചെയ്തു . അച്ഛന്റെ കഠിനാധ്വാനവും കഷ്ടപ്പാടും അവളെ ഒരുപാട് സങ്കടപ്പെടുത്തി , അവൾ വാശിയോടെ പഠിച്ചു . 2013 ൽ അവൾ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയെടുത്തു , 2014 ൽ ആസാം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിക്കുകയും ആദായനികുതി സർവീസ് അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയാകുകയും ചെയ്തു .
ക്രിസ്ത്മസ് രാത്രിയിൽ സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
തനിക്ക് വേണ്ടി ജീവിതം പോലും മാറ്റിവെച്ച വളർത്തച്ഛന് വേണ്ടി അവൾ സ്വന്തമായി ഒരു വീട് പണിയുകയും അച്ഛന്റെ കഷ്ടപ്പാടുകൾ എല്ലാം നിർത്തിക്കുകയും അച്ഛന് പൂര്ണവിശ്രമം നൽകുകയുമായിരുന്നു അവൾ ആദ്യം ചെയ്തത് . അച്ഛനെ മറ്റൊരു കുട്ടികൾ സ്നേഹിക്കുന്നത് പോലും ഇന്നും തനിക്ക് താനാഗം പറ്റില്ല എന്നാണ് ജ്യോതി പറയുന്നത് .
സംഭവത്തെക്കുറിച്ച് സോബേരനോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെ ; എനിക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും കുഞ്ഞിനെ ലഭിച്ചിട്ടില്ല , കൽക്കരി ഖനിയിൽ നിന്നും ഒരു മാണിക്യത്തെ കിട്ടി ആ മാണിക്യം എന്റെ ജീവനും ജീവിതവുമാണ് എന്നാണ് സോബേരന് പറഞ്ഞത് . വിവാഹ ജീവിതം പോലും വേണ്ടാന്ന് വെച് വളർത്തുമകളെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്ത സോബേരന് എന്ന അച്ഛനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്