ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

Read Time:2 Minute, 52 Second

ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

കാറിൽ നിന്നു മരുന്ന് വാങ്ങുവാൻ റോഡ് കുറുകെ കടക്കവെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു ദമ്പതികൾക്ക് ദാ രു ണാ ന്ത്യം.

ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച

കാറിൽനിന്നിറങ്ങി മരുന്നു വാങ്ങാൻ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ മക്കളുടെയും മാതാപിതാക്കളുടെയും മുന്നിൽ വച്ചായിരുന്നു അ പ ക ടം.

കൊട്ടിയം വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നിസ് ഡാനിയേൽ മുപ്പത്തി അഞ്ചു വയസ്സ്, ഭാര്യ നിർമല ഡെന്നിസ് മുപ്പത്തി നാലു വയസ്സ് എന്നിവരാണ് മ രി ച്ച ത്.

വിദേശത്തായിരുന്ന ഡെന്നിസ്, കോ വി ഡ് വാ ക്സീനെടുത്ത ശേഷമുള്ള അസ്വ സ്ഥതയ്ക്കു ചികിത്സ തേടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണു നാട്ടിലെത്തിയത്.

എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്

തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 6 ദിവസം ചികിത്സയിലായിരുന്നു. ബുധൻ വൈകിട്ട് ആശുപത്രി വിട്ടു വീട്ടിലേക്കു മടങ്ങവെയാണ് അ പ ക ടം.

ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയിൽനിന്നു കിട്ടാത്ത ചില മരുന്നുകൾ പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങാനാണ് ഇരുവരും കാറിൽ നിന്നിറങ്ങിയത്.

ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

ഈ സമയം, ഇതുവഴി പാ ഞ്ഞെത്തി യ ബൈക്കുകളിൽ ഒരെണ്ണം ഇവരെ ഇ ടി ച്ചിട്ടു നിർത്താതെ പാ ഞ്ഞു പോയതായി പൊ ലീ സ് പറഞ്ഞു. ഉടൻതന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9 മണിയോടെ ഡെന്നിസും വ്യാഴാഴ്ച പുലർച്ചെ 3ന് നിർമലയും മ രി ച്ചു

Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം

Leave a Reply

Your email address will not be published. Required fields are marked *

Previous post Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം
Next post റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?