സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

Read Time:4 Minute, 50 Second

സൂപ്പർ സ്റ്റാറിന്റെ മരുമകൻ; എല്ലാവരും അ സൂയപ്പെട്ട 18 വർഷ ദാമ്പത്യം; ധനുഷിനും ഐശ്വര്യക്കുമിടയിൽ

താര വി വാഹമോചനങ്ങൾ ഇപ്പോൾ സിനിമ ലോകത്തു പുത്തിരിയല്ല. കഴിഞ്ഞ വർഷം സാമന്ത – നാഗചൈതന്യ വിവാഹ മോ ചനമായിരുന്നു അവസാനമായി മാധ്യമ ശ്രദ്ധ നേടിയത്.

ദിലീപിനെ കാണാൻ ജയറാം വീട്ടിൽ എത്തി

ഈ വർഷം തമിഴ് നടൻ ധനുഷും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും വിവാഹ മോ ചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു എത്തുകയാണ്. ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ തങ്ങൾ പി രിയുന്ന വിവരം ഇവർ പങ്കിട്ടത്.

ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ, തന്നെക്കാളും ഒന്നര വയസ്സിനു മൂത്ത ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം ചെയ്തത്. രണ്ടു ആണ്മക്കളും ഇവർക്കുണ്ട്.

20 വർഷത്തെ പ്രണയം.. നടൻ മിഥുൻ വിവാഹിതനായി

ഇവരുടെ പതിനെട്ടു വർഷത്തെ ദാമ്പത്യത്തിനു തിരശീല വീഴുന്നു എന്ന വാർത്ത താരലോകത്തെ അകെ അമ്പരിപ്പിച്ചിരിക്കുകയാണ്. വളരെ സന്തോഷത്തോടെയാണ് ഇരുവരെയും കാണപ്പെട്ടിരുന്നു എന്നും, പിന്നെ എന്തിനാണ് ഇങ്ങനെയൊരു വേർപിരിയൽ എന്നത് മനസിലാകുന്നിലെന്നാണ് ധനുഷ് ഐശ്വര്യ ഫാൻസ്‌ പറയുന്നത്.

ഐശ്വര്യയോടു സ്നേഹം തോന്നുവാനും, ഭാര്യയാകാൻ തീരുമാനിക്കാനുള്ള കാരണം എന്താണെന്നു എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ

രജനികാന്തിന്റെ മകൾ ആണ് എന്ന കാരണം കൊണ്ടാണോ ഐശ്വര്യയെ ജീവിതസഖി ആക്കിയത് എന്ന് അവതാരകൻ ധനുഷിനോട് ചോദിച്ചത്. ഇതിനു മറുപടിയായി ധനുഷ് പറഞ്ഞത്, ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. അവളുടെ ലാളിത്യം എനിക്കിഷ്ടമാണ്. അവളുടെ അച്ഛൻ സിമ്പിൾ ആണെന്ന് എല്ലാവര്ക്കും അറിയാം.

അങ്ങനെ തോന്നുന്നവർ ഐശ്വര്യയെ കാണണം. അവൾ അവളുടെ പിതാവിനേക്കാൾ നുറുമടങ്ങു ലാളിത്യം ഉള്ളവളാണ്. ഐശ്വര്യ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്.

നിർത്തിയിട്ട ബസ് തനിയെ അനങ്ങുന്നു, സം ശയം തോന്നി താഴ്ന്നു കിടന്ന ഷട്ടർ പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച

ആരുമായും അവൾക്കു പെട്ടന്ന് സൗഹൃതത്തിലാകാൻ സാധിക്കും. അവൾ മക്കളെ അത്രമേൽ ശ്രദ്ധയോടെയാണ് വളർത്തുന്നതുപോലും. കാതൽ കൊണ്ടെൻ സിനിമയുടെ റിലീസ് ദിവസമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.

സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും സിനിമ കാണുവാൻ വന്നിരുന്നു. സിനിമയുടെ ഇടവേള ആയപ്പൊളേക്കുംമുള്ള ആരാധകരുടെ പ്രതികരണം കണ്ടപ്പോൾ തന്നെ എല്ലാവർക്കും സിനിമ വിജയം ആകും എന്ന് മനസിലായി. അതിനാൽ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു അഭിനന്ദിക്കുവാൻ തുടങ്ങി.

ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി

സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ തിയ്യറ്റർ ഉടമയാണ് രജനികാന്തിന്റെ മകളായ ഐശ്വര്യയെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്. പിറ്റേ ദിവസം ഐശ്വര്യ എനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു പൂക്കളുടെ ബുക്കയ് എനിക്ക് തന്നു.

സിനിമ നന്നായിട്ടുണ്ടെന്നും, എന്ത് ആവശ്യത്തിനും സമീപിക്കാമെന്നും പറഞ്ഞു, ധനുഷ് പറയുന്നു. ഐശ്വര്യയുടെ ആദ്യ സംവിധാന സംരംഭമായ ത്രീയിലും ധനുഷ് തന്നെ ആയിരുന്നു നായകൻ.

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് , വീഡിയോ വൈറലാകുന്നു
Next post നടി മഞ്ജുവിന് നേരെ ആ ക്രമണം, ന ടുക്കത്തിൽ ആരാധകർ