കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ

Read Time:4 Minute, 35 Second

കോ വി ഡിൽ ഇരട്ടി ദുരിതം; ഭിന്നശേഷിക്കാരുടെ അതിജീവനം ഇരുട്ടിൽ; കനിവ് കാത്ത് കുടുംബങ്ങൾ

കോട്ടയം ജില്ലയിൽ അതിജീവനത്തിനായി പോരാടുന്നത് മൂവായിരത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളും ആണ്. കുട്ടികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് തുകയാണ് ദുരിത കാലത്ത് മിക്ക കുടുംബങ്ങളുടെയും അത്താണി. ഇളവുകൾക്കും ആനുകൂല്യങ്ങൾക്കും ആയി സർക്കാരിന് മുൻപിൽ കൈ നീട്ടുക അല്ലാതെ ഇവർക്ക് മറ്റു വഴികളില്ല എന്നതാണ് വാസ്തവം.

സങ്കടങ്ങൾക്ക് ഇടയിലും തിരുവഞ്ചൂർ വാറുവിളയിൽ വിപിൻ കുമാറിനും കുടുംബത്തിനും ആശ്വാസത്തിന്റെ പൊൻവെളിച്ചം ആണ് മകൻ വിജിനേഷ്. ജനിച്ചു കഴിഞ്ഞ സമയത്ത് കുഴപ്പമില്ലായിരുന്നു. ജനിച്ചു കഴിഞ്ഞിട്ടാണ് അവനീ അസുഖം . ഒട്ടീസം അണെന്നാണ്. പഠനവൈകല്യം ആയിരുന്നു. ഇപ്പോൾ അവനു പത്തൊമ്പത് വയസ്സായി. അതിനുള്ള പക്വതയില്ല ആയിട്ടില്ല.

മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?

ഞങ്ങൾക്ക് മഴ പെയ്തു കഴിഞ്ഞാൽ ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകില്ല. എല്ലാം അകത്താണ് പെയ്യുന്നത്. അടുക്കളയിൽ ഒന്നും നിൽക്കാൻ പറ്റില്ല. തലയിലേക്കാണ് വെള്ളം വീഴുന്നത്. എങ്ങനെയെങ്കിലും ഒരു ഭവനം വേണമെന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. രാത്രി എല്ലാം കാറ്റു വന്നു കഴിഞ്ഞാൽ വെളിയിലിറങ്ങി നിന്നാണ് ഞങ്ങൾ നേരം വെളുപ്പിക്കുന്നത് അമ്മ വിതുമ്പലോടെ പറയുന്നു.

ഇനി വിജിനേഷിന്റെ അച്ഛന്റെ വാക്കുകൾ ശ്രവിക്കാം. എനിക്ക് പെയിന്റിംഗ് വർക്ക് ആണ് ഉള്ളത്. ഹാർട്ടിന്റെ പ്രശ്നം ഉണ്ടായി സ്ഥിരമായി പണിക്ക് പോകാൻ സാധിച്ചില്ല. അതുകഴിഞ്ഞിട്ട് പിന്നെ കുറച്ചു നാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയി.ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന ഉണ്ടായി.ആശുപത്രിയിൽ അഡ്മിറ്റ് ആയി ജോലി ഉപേക്ഷിക്കണം എന്ന് പറഞ്ഞു. കോട്ടയം സാൻജോ സ്കൂളിലെ വിദ്യാർത്ഥിയാണ് വിജിനേഷ്. കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചതും ദുരിതം ഇരട്ടിയാക്കി.

നമ്മുടെ മിഥുൻ തന്നെ ആണോ ഇത് കൂടുതൽ മെലിഞ്ഞ് സുന്ദരനായി പുത്തൻ ലുക്കിൽ താരം

സാൻജോ സ്കൂളിലെ അധ്യാപികയാണ് ലീലാമ്മ പീറ്റർ. ഈ അധ്യാപികയ്ക്കും കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അവർക്ക് വീട്ടുകാർക്ക് ആണെങ്കിലും വീട്ടുകാർക്ക് ആണെങ്കിലും സ്വസ്ഥമായി ഒന്ന് ഇറങ്ങി പോകാൻ പറ്റുന്നില്ല. ഈ കുട്ടികളെ വീട്ടിൽ കൊണ്ടുപോയി ആക്കി പോകാൻ പറ്റത്തില്ല. അപ്പൊ വലിയൊരു ബുദ്ധിമുട്ടായപ്പോൾ. കുട്ടികൾ വീട്ടിലിരുന്നാൽ അവർക്ക് എന്താണ് ചെയ്യുക എന്ന് അറിയില്ല. സ്കൂളിൽ ആണെങ്കിൽ അവർക്ക് ആ സമയത്തിന് കൃത്യമായ പഠന സമയമുണ്ട്.

വീട്ടിലിരുന്നാൽ നമുക്ക് അതിന് അനുസരിച്ചുള്ള ഒരു സമയത്തേക്ക് എത്താൻ പറ്റുന്നില്ല. എന്നും ലീലാമ്മ പീറ്റർ പറഞ്ഞു. വിവിധ മേഖലകളിൽ സർക്കാർ ഇളവ് പ്രഖ്യാപിക്കുന്നുണ്ട്. അത് സ്പെഷ്യൽ സ്കൂളുകൾക്ക് കോ വി ഡ് മാനദണ്ഡമുപയോഗിച്ച് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയാൽ ഇങ്ങനെയുള്ള കുടുംബങ്ങൾക്കും കുട്ടികൾക്കും വലിയൊരു ആശ്വാസമാകും

ഇപ്പോൾ കുഞ്ഞ് ഗു രു തരമായ അവസ്‌ഥയിൽ ആശുപത്രിയിൽ, സംഭവിച്ചത് കേട്ട് ഞെ, ട്ടി ഇന്ത്യൻ ജനത

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൻറെ വികൃതി സഹിക്കാത്ത അമ്മ മകനോട് കാണിച്ചത് കണ്ടോ?
Next post മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം