എന്റെ ദൈവമേ കണ്ണൂരിലെ ഈ യുവഡോക്ടർക്ക് സംഭവിച്ചത്, മിടുക്കിയായ മഹ മധുവിധു പോലും മാറ്റിവച്ചവൾ

Read Time:4 Minute, 29 Second

എന്റെ ദൈവമേ കണ്ണൂരിലെ ഈ യുവഡോക്ടർക്ക് സംഭവിച്ചത്, മിടുക്കിയായ മഹ മധുവിധു പോലും മാറ്റിവച്ചവൾ


കോവിഡ് എന്ന മഹാമാരി പല സന്തുഷ്ട കുടുംബങ്ങളെയും തച്ചുടക്കുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കാണുന്നത്. ഇപ്പോൾ മലയാളി മനസുകളെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തുന്നത് വനിതാ ഡോക്ടറുടെ മരണ വാർത്തയാണ് . മംഗളുരു കണച്ചുറ് മെഡിക്കൽ കോളേജിൽ എം ഡി യ്ക്ക് പഠിക്കുകയായിരുന്ന മഹാ ബഷീർ ആണ് മരിച്ച ത്. ഇരുപത്തിയഞ്ചു വയസായിരുന്നു. എട്ടുമാസം മുൻപ് മാത്രം വിവാഹിതയായ മഹാ അഞ്ചു മാസം ഗർഭിണി കൂടിയാണ്. തലശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് പിറകിലെ നബാബ്സ് വീട്ടിൽ ഡോക്ടർ മഹാ ബഷീർ മംഗളുരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഡോക്ടർ മരിച്ചു; മരണം സംഭവിച്ചത് അഞ്ചുമാസം ഗർഭിണിയായിരിക്കെ

ചൊവാഴ്ച രാവിലെ ആറിനായിരുന്നു മ ര ണം. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, കോവിഡ് ബാധിച്ചാണ് മഹായെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ടു ദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. പക്ഷെ ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് മഹാ ചികിത്സായിൽ തുടരുകയായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചു മഹാ മ ര ണ ത്തിനു കീഴടങ്ങി. മഹായുടെ വി യോ ഗത്തിൽ ഒരു സുഹൃത് കുറിച്ച വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കോവിഡ് രോഗം ബാധിച്ചവരെ പരിചരിക്കുന്നതിനിടയിൽ ആണ് മഹയ്ക്ക് രോഗം ബാധിച്ചത്. എട്ടു മാസം മുൻപ് മാത്രം വിവാഹിതയായ മഹാ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു.


വിവാഹം കഴിഞ്ഞുള്ള മധുവിധു നാളുകൾ ആസ്വദിച്ചിരിയ്‌ക്കാതെ മറ്റുള്ളവരെ പരിചരിക്കാനും ചികിതസിക്കാനും വേണ്ടി ഓടി നടക്കവെയാണ് മഹായെ മരണം തട്ടിയെടുത്തത്. അവളുടെ ധീരതയ്ക്ക് മുന്നിൽ സല്യൂട്ട് എന്നാണ് ആ വാക്കുകൾ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം ഡിക്ക് പഠിക്കുകയായിരുന്ന മഹ ബഷീർ ആണ് മരിച്ചത്. 25 വയസ് ആയിരുന്നു.

തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ മഹ ബഷീർ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. മരണസമയത്ത് അഞ്ചുമാസം ഗർഭിണി ആയിരുന്നു. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം.ഡി.ക്ക് പഠിക്കുകയായിരുന്ന മഹ. കാസർകോട് മേൽപ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയാണ്. സി.സി. അബ്ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. കഴിഞ്ഞദിവസം, കോവിഡ് ബാധിച്ച് വയനാട്ടിലെ ലാബ് ടെക്നീഷ്യനായ ആരോഗ്യപ്രവർത്തകയും മരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തമായി വീടില്ല ബിഗ്‌ബോസ് യാത്ര പകുതിക്ക് അവസാനിപ്പിച്ച് മണിക്കുട്ടൻ യഥാർത്ഥ ജീവിതം ഇങ്ങനെയാണ്
Next post അച്ഛന്റെ മരണം, ബിഗ് ബോസ് മത്സരാർഥി ഡിംപൽ ഭാലിൻറെ പിതാവ് അന്തരിച്ചു