ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

Read Time:5 Minute, 34 Second

ഈ ഡോക്ടറിന് നിതിനയെ കുറിച്ച് ഒരുപാട് പറയാനുണ്ട് – ആ വാക്കുകൾ

ഫുഡ് ടെക്‌നോളജി പഠനം ആരംഭിച്ച ശേഷം സ്വന്തമായി നിർമിച്ച കേക്കും കൊണ്ട് മെഡിക്കൽ കോളേജിലെ വാർഡ് ഡ്യൂട്ടിക്കിടെ കാണാൻ എത്തിയ നിധിനയുടെ മുഖമാണ് മനസ്സിൽ മായാതെ നിൽക്കുന്നത്.

മോളെ 11 വർഷമായി ഞാൻ എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്, മരുമകൾ ചെയ്തത്. ഒടുവിൽ പോ ലീ സ് ചെയ്തത്

പത്തുവര്ഷത്തോളമായി നിധിനയെയും അമ്മ ബിന്ദുവിനെയും അറിയാം. ഹൃദൃരോഗവും, ശ്വാ സംമുട്ടും, കരൾ രോഗവും ഉൾപ്പെടെ വിവിധ രോ ഗങ്ങൾ ബിന്ദുവിനെ അ ലട്ടിരുന്നു. അമ്മക്ക് മരുന്നുകൾ നൽകിരുന്നത് നിധിനയോടായിരുന്നു മരുന്നുകൾ നൽകേണ്ട ക്രമം പറഞ്ഞിരുന്നത്.

അമ്മയുടെ സഹായി ആയികൊണ്ടു തന്നെ, അടുത്തുള്ള രോഗികളെ നിധിനാ സഹായിക്കുവാൻ പോകുന്നത് കണ്ടിട്ടുണ്ട്. രോഗികൾക്ക് ഭക്ഷണം വാങ്ങി നൽകുക ഇവരെ കിടക്കയിൽ നിന്നു എഴുനേൽപ്പിക്കുവാൻ സഹായിക്കുക. ഭക്ഷണം കഴിപ്പിക്കുക, കട്ടിൽ വൃത്തിയാക്കുക തുടങ്ങിയ ജോലികൾ നിധിനാ സ്വന്തം നിലയിൽ ചെയ്തു പോന്നിരുന്നു.

യുവ നടിക്ക് അ കാലവി യോ ഗം, ഒറ്റക്കായി കുഞ്ഞുമകൻ… ഇത് കണ്ടാൽ സ ഹിക്കില്ല

ഇത് നേരിൽ കണ്ടു കൊണ്ട് തന്നെയാണ് നിധിനയുടെ കുടുംബത്തോട് അടുപ്പം തോന്നിരുന്നത്. വീട്ടിലെ സാഹചര്യങ്ങളും നാട്ടിലെ സേവനങ്ങളും കോളേജ് വിശേഷങ്ങൾ എല്ലാം പങ്കു വെച്ചിരുന്നു. ഫുഡ് പ്രോസസ്സിംഗ് കോഴ്സ് പഠിക്കുന്നതിനു അഭിപ്രായം തേടിരുന്നു.

കോഴ്സ് ആരംഭിച്ചു ഏതാനും ആഴ്ചകൾക്കുളിൽ കാണാൻ എത്തിയപ്പോൾ ആണ് സ്വന്തമായി നിർമിച്ച കേക്ക് കൊണ്ട് വന്നത്. നിധിനയുടെ വേ ർപാ ടിനൊപ്പം അമ്മ ബിന്ദുവിന്റെ ഏക തണൽ എന്നന്നേക്കുമായി നഷ്ട്ടപ്പെട്ട ദുഃ ഖമാണ് മനസ് നിറയെ മെഡിക്കൽ കോളേജ് ആസ്പത്രിയിലെ താൽക്കാലിക ജോലി മകളുടെ വേ ർപാട് ഒരു പരിധിവരെ മറക്കുവാൻ ആ അമ്മയെ ഒരു പരിധി വരെ സഹായിക്കുവാൻ പറ്റുമെന്നാണ് വിചാരിക്കുന്നത്.

നിധിനയുമായി അടുത്ത ബന്ധം പുലർത്തിയ ഒരാൾ ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ, സുവാൻ സഖറിയ. ഡോക്ടറാണ് നിധിനയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്.

താരപുത്രൻ പി ടി യിൽ, മകന്റെ ചെയ്തിയിൽ വി ങ്ങി പൊ ട്ടി നടൻ ഷാരൂഖ് ഖാൻ

കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ഡോക്ടറാണ് അവർ. നിഥിനയുമായി വളരെ അടുപ്പത്തിലായിരുന്നു. അമ്മയല്ലാതെ മറ്റാരും ആശ്രയമില്ലാത്ത നിഥിന പഠനച്ചെലവിനായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന വിവരം അറിഞ്ഞതോടെയാണ് ഡോ.സുവാൻ സഖറിയക്ക് നിഥിനയും അമ്മ ബിന്ദുവും പ്രിയപ്പെട്ടവരായത്.

എപ്പോഴും ഇവർ ഫോണിൽ ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ബിന്ദുവിന് അ സുഖം മൂ ർ ച്ഛിക്കുമ്പോൾ അത്യാവശ്യം നൽകേണ്ട മരുന്ന് ഫോണിൽ കൂടി പറഞ്ഞ് കൊടുക്കുകയും ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. നിഥിനയുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു.

പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ

നിഥിനയുടെ നിശ്ചലമായ ശരീരത്തിലേക്ക് നോക്കി പ തംപറഞ്ഞ് ക രയുന്ന അമ്മ ബിന്ദുവിനെ അനുകമ്പയോടെയും വേദ നയോടെയുമാണ് എല്ലാവരും നോക്കിയത്. തൊട്ടരികെ കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മണിക്കൂറുകളോളം ആ മാതാവിന്റെ കൈകൾ ചേർത്ത് പിടിച്ച് നിൽക്കുന്നതും കാണാമായിരുന്നു. ഒടുവിൽ മൃ തദേ ഹം ചി ത യിലേക്കെടുക്കുമ്പോൾ ബിന്ദുവിനെ താങ്ങിപിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടു പോകുന്നതുവരെ അവർ ആ കൈയിലെ പിടുത്തം വിട്ടിരുന്നില്ല.

കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കൂട്ട ആ ക്ര മ ണത്തിൽ പതറാതെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
Next post എൻ്റെ വേ ദ ന കേരളം ഏ റ്റെടുക്കണം… എന്ന് പറഞ്ഞ് വീഡിയോ ചെയ്തശേഷം ഈ പിതാവ് ചെ യ്തത്